pathram desk 1

Advertismentspot_img

തൃശ്ശൂർ ജില്ലയിൽ ഇന്ന് 42 പേർക്ക് കൂടി കോവിഡ്; 18 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 20) 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേ1ർ രോഗമുക്തരായി. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേളൂക്കര സ്വദേശിയായ സ്ത്രീ, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കോടശ്ശേരി സ്വദേശിയായ (2 വയസ്സുള്ള പെൺകുട്ടി), ആലപ്പുഴയിൽ...

കോഴിക്കോട് ജില്ലയിൽ 92 പേർക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ (ജൂലൈ 20) 92 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വിദേശത്ത്നിന്ന് എത്തിയ 30 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും കോവിഡ് പോസിറ്റീവായി.സമ്പര്‍ക്കം വഴി 41 പേര്‍ക്ക് രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ രോഗം ഭേദമായി...

രോഗമുക്തരായ കോവിഡ് രോഗികളുടെ പ്രതിരോധശേക്ഷി നഷ്ടപ്പെടുമോ? പഠനങ്ങള്‍ പറയുന്നത്!

കൊറോണ വൈറസിനെതിരെ മനുഷ്യരില്‍ ദീര്‍ഘകാല പ്രതിരോധം വളരുമോ എന്ന കാര്യത്തില്‍ ചില പഠനഫലങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കോവിഡ് മുക്തരായ രോഗികളിലെ ആന്റിബോഡികളുടെ തോത് രോഗം ബാധിക്കപ്പെട്ട് 2-3 മൂന്ന് മാസങ്ങള്‍ കഴിയുമ്പോള്‍ കുത്തനെ ഇടിയുന്നതായ ചില ഗവേഷണ റിപ്പോര്‍ട്ടുകളാണ് ഈ സംശയം ജനിപ്പിച്ചത്. എന്നാല്‍...

എറണാകുളം ജില്ലയിൽ ഇന്ന് 97 പേർക്ക് കൊവിഡ് :84 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

*എറണാകുളം ജില്ലയിൽ ഇന്ന് 97 പേർക്ക് രോഗം സ്ഥിരീകരിച്ചു.* *വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-9* • ജൂൺ 26 ന് ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി (64) • ജൂലായ് 10ന് ബഹറിൻ - കൊച്ചി വിമാനത്തിലെത്തിയ മഴുവന്നൂർ...

ഇന്ന് ആലപ്പുഴ ജില്ലയിൽ 52 പേർക്ക് കൊവിഡ്; 30 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് (july 19) ആലപ്പുഴ ജില്ലയിൽ 52 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ വിദേശത്ത് നിന്നും 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 30പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ടുപേർ നൂറനാട് ITBP ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്.* 1. ദുബായിൽ...

വയനാട്ടില്‍ ആശ്വാസം; ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (JULY 19) ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നു വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശി (40) യാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം...

കോട്ടയം ജില്ലയില്‍ ഇന്ന് പുതിയ 20 രോഗികള്‍; സമ്പര്‍ക്കത്തിലൂടെ 12 പേര്‍ക്ക് രോഗബാധ

കോട്ടയം ജില്ലയില്‍ ഇന്ന് (ജൂലൈ 19) പുതിയ 20 രോഗികള്‍; ആകെ 239 പേര്‍ ഇരുപതു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 239 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന...

തൃശ്ശൂരിൽ ഇന്ന് 61 പേർക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗബാധ കൂടുന്നു

തൃശ്ശൂരിൽ ഇന്ന്(july 19) 61 പേർക്ക് കോവിഡ് 1) 15.7.20 ന് മസ്കറ്റിൽ നിന്ന് വന്ന പടിയൂർ സ്വദേശി(42 വയസ്സ്, പുരുഷൻ) 2) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേലൂർ സ്വദേശി(6 വയസ്സുള്ള പെൺകുട്ടി) 3)11.7.20 ന് ബാംഗ്ളൂരിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി((35 വയസ്സ്, പുരുഷൻ) 4) ജയ്ഹിന്ദ്...

pathram desk 1

Advertismentspot_img
G-8R01BE49R7