pathram desk 1

Advertismentspot_img

തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന് അടക്കമുള്ള നടപടികളില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് ഈ രണ്ട് കൗണ്‍സിലര്‍മാരും. ഇവര്‍ക്ക് നിരവധി...

ഓണത്തിന് സൗജന്യ അരി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് 10 കിലോ അരി വീതം കിലോയ്ക്ക് 15 രൂപ നിരക്കില്‍ നല്‍കാന്‍ തീരുമാനം. എപിഎല്‍ വിഭാഗത്തില്‍പ്പെട്ടര്‍ക്ക് വലിയ ലക്ഷക്കണക്കിന് പേര്‍ക്ക് പ്രയോജനം ലഭിക്കും. കോവിഡ് സാധാരണക്കാര്‍ക്ക് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍...

ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ്

ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് അപേക്ഷ നൽകും. ഇന്റർപോളിന് സഹായത്തോടെ നോട്ടീസ് നൽകി പിടികൂടാനാണ് നീക്കം. സിബിഐ മുഖേന നോട്ടീസ് നൽകാനാണ് ശ്രമം. ഇതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഉടൻ അപേക്ഷ നൽകും. കേസിലെ മുഖ്യപ്രതികളായ...

റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു: വധു മമ്മൂട്ടിയുടെ ബന്ധു

ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. സാമൂഹ്യമാധ്യമത്തിലൂടെ റോഷന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫര്‍സാനയാണ് വധു. മമ്മൂട്ടിയുടെ ബന്ധു കൂടിയാണ് ഫര്‍സാന. നടന്‍ കലന്തന്‍ ബഷീറിന്റെ മകനായ റോഷന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലെത്തിയ...

സമ്പർക്കം: മലപ്പുറം ജില്ലയില്‍ കനത്ത ജാഗ്രത

മലപ്പുറം: ജില്ലയില്‍ കനത്ത ജാഗ്രത. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തില്‍ കൊണ്ടോട്ടിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ ഇന്ന് 61 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല....

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

എറണാകുളം: ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച 80 പേരില്‍ 75 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ജില്ലയില്‍ രണ്ടാഴ്ചക്കിടെ 656 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ആലുവ, കീഴ്മാട് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം വര്‍ധിക്കുകയാണ്....

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: കൊല്ലത്ത് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. കൊല്ലത്ത് ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് മരിച്ചത്. ഇന്നലെയാണ് രാധാകൃഷ്ണന്‍ മരിച്ചത്. ഹൃദ്‌രോഗിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നതായി...

കോവിഡ് വാർഡുകളിൽ കൂടുതൽ സൗകര്യം

തിരുവനന്തപുരം:കോവിഡ് വാർഡുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ്. എഫ്എം റേഡിയോ വഴി 24 മണിക്കൂറും സംഗീതം ആസ്വദിക്കാം. ചെറിയ ലൈബ്രറിയും തുറന്നിട്ടുണ്ട്. ശുചിമുറികൾ ആധുനിക വൽക്കരിച്ചു. ചുവരിലെ പെയിന്റും മാറ്റി – ബന്ധപ്പെട്ടവർ അറിയിച്ചു. ഒരോ വാർഡുകളിലും 50 കിടക്കകൾ വീതമാണുള്ളത്. നേരത്തെ...

pathram desk 1

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51