pathram desk 1

Advertismentspot_img

ചലച്ചിത്രോത്സവം റദ്ദാക്കുന്നത് മഹാമണ്ടത്തരം; അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: കേരളത്തെ സങ്കടത്തിലാഴ്ത്തിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം റദ്ദാക്കിയ വാര്‍ത്ത പരന്നതോടെ പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. ചെലവ് കുറയ്ക്കാന്‍ വേണ്ടി ചലച്ചിത്രോത്സവത്തില്‍ എത്തുന്ന അതിഥികളുടെയും ഈവന്റുകളുടെയും എണ്ണം കുറയ്ക്കാം. അല്ലാതെ ചലച്ചിത്രോത്സവം തന്നെ റദ്ദാക്കുന്നത് മണ്ടത്തരമാണ് എന്നാണ് അദ്ദേഹം പറഞ്ഞു. മാത്രമല്ല...

കേരളത്തിന് കൈത്താങ്ങാകാന്‍ വ്യത്യസ്ത ആശയവുമായി പ്രവാസി മലയാളി!!! പ്രളയ ചിത്രങ്ങള്‍ പതിച്ച വാഹനം ശ്രദ്ധയാകര്‍ഷിക്കുന്നു

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ വ്യത്യസ്തമായ ആശയവുമായി പ്രവാസി യുവാവ്. മസ്‌കത്തിലെ ബിസിനസുകാരനും ലോക കേരള സഭാ അംഗവുമായ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് തയ്യില്‍ പ്രളയ കെടുതിയുടെ രൂക്ഷത വെളിവാക്കുന്ന ചിത്രങ്ങളും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന അഭ്യര്‍ഥനയും സ്വന്തം...

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...

എവിടെ എന്ത് ധരിക്കണം എന്നത് എന്റെ ഇഷ്ടമാണ്!!! വിമര്‍ശകര്‍ക്ക് മറുപടിയുമായി കനിഹ

സോഷ്യല്‍ മീഡിയയില്‍ നടി കനിഹ ആക്രമിക്കപ്പെടുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. നടിയുടെ വ്യാജ വിവാഹമോചനവാര്‍ത്തയും ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ തായ്ലന്‍ഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷോര്‍ട്സ് അണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതോടെയാണ് വീണ്ടും കനിഹ സൈബര്‍ സദാചാര വാദികളുടെ ഇരയായത്. വിവാഹം കഴിഞ്ഞ്...

സ്മാര്‍ട് ഫോണ്‍ വിപണയിയില്‍ പുതിയ പരീക്ഷണവുമായി സാംസങ്!!! ഫുള്‍ ടച്ച് ഫോള്‍ഡിംഗ് ഫോണ്‍ ഈ വര്‍ഷം വിപണിയില്‍ എത്തും

സാംസങ്ങിന്റെ ഇന്‍ഫിനിറ്റി ഡിസ്പ്ലെയും എഡ്ജ് ഡിസ്പ്ലെയും സ്മാര്‍ട്ഫോണ്‍ ആരാധകരെ വളരെ അധികം ആകര്‍ഷിച്ചിരിന്നു. എന്നാല്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അത്ഭുതകരമായ പരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ് സാംസങ്. മടക്കുവാന്‍ കഴിയുന്ന(ഫോള്‍ഡിംഗ്) ഫുള്‍ ഡിസ്പ്ലെ ഹാന്‍ഡ് സെറ്റാണ് സാംസ്ങ് അവതരിപ്പിക്കുക. ഈ വര്‍ഷം തന്നെ ഫോണ്‍ വിപണിയിലെത്തുമെന്നാണ് വിവരം. സാന്‍ഫ്രാന്‍സിസ്‌കോയില്‍...

പി.കെ ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാകും; നടപടി സംഭവത്തെ കുറിച്ച് പഠിച്ച ശേഷമെന്ന് വി.എസ്

തിരുവനന്തപുരം: പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇതിനെ കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് പറഞ്ഞു. ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു. ശശിക്കെതിരായ പീഡനപരാതി അറിയില്ലെന്നു...

കായംകുളത്ത് മദ്രസ വിദ്യാത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം അറസ്റ്റില്‍

കായംകുളം. മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തെരുവ് ജുമാ മസ്ജിദ് ഇമാം ആദിക്കാട്ടുകുളങ്ങര തറയില്‍ തെക്കതില്‍ മുഹമ്മദ് ഷിയാഖ് ജൗഹരിയെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു...

‘നിങ്ങളുടെ മക്കള്‍ക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണം’ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിനെത്തിയ പാര്‍ട്ടി നേതാക്കളോട് യുവതി

പാലക്കാട്ട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെയുള്ള ഡിവൈഎഫ്ഐ വനിത നേതാവിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ നേതൃത്വം പല പണികളും നോക്കി. എംഎല്‍എയ്ക്ക് എതിരെ നടപടിയെടുക്കുക എന്ന നിലപാടില്‍ യുവതി ഉറച്ചു നിന്നതോടെയാണ് പരാതി ഒതുക്കാന്‍ സാധിക്കാതിരുന്നത്. സിപിഎം ജില്ല നേതൃത്വത്തില്‍ നിന്നും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍...

pathram desk 1

Advertismentspot_img