pathram desk 1

Advertismentspot_img

ആലപ്പുഴ ജില്ലയിലെ കൺടെയിൻമെൻറ് സോണുകൾ

ജില്ലയിലെ പുതിയ കൺടെയിൻമെൻറ് സോണുകൾ ആലപ്പുഴ മുനിസിപാലിറ്റി വാർഡ് നമ്പർ 45 സീ വ്യൂ വാർഡ്, വാർഡ് നമ്പർ 13 (പാലസ് വാർഡ്) എന്നീ വാർഡുകൾ കൺടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു . പാണാവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 6 കൺടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു...

കോഴിക്കോട് പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

പുതിയ കണ്ടയിൻമെൻ്റ് സോണുകൾ കോഴിക്കോട് ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ആയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും, മുൻസിപ്പാലിറ്റികളിലെയും, വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികൾക്ക് വ്യക്തികൾക്ക് കൊറോണ...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 213 കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 213 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. പോത്തൻകോട് സ്വദേശി (42), സമ്പർക്കം. 2. പൗഡിക്കേണം സ്വദേശിനി(45), സമ്പർക്കം. 3. നന്ദാവനം സ്വദേശി(35), സമ്പർക്കം. 4. മാർത്താണ്ഡം സ്വദേശി(50), സമ്പർക്കം. 5. വലിയതുറ സ്വദേശി(47), സമ്പർക്കം. 6. പേരൂർക്കട സ്വദേശി(41), സമ്പർക്കം. 7. കല്ലിയൂർ സ്വദേശിനി(29),...

പ്രമുഖ സംവിധായകൻ രാജമൗലിക്ക് കൊവിഡ്

പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് വിവരം പങ്കുവച്ചത്. കുടുംബാംഗങ്ങ്ള്ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാൽ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം കുറിച്ചു. “എനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറിയ...

‘പ്രശ്നങ്ങൾ പറഞ്ഞു തീർക്കുമെന്ന് വിചാരിച്ചു; ഇത്ര ക്രൂരമായി കൊല്ലുമെന്ന് കരുതിയില്ല’

‘2016ലാണ് മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമാണ് മെറിൻ യുഎസിലേക്കു പോകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഇവർ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ പിന്നീട് ചില അസ്വാരസ്യങ്ങൾ കണ്ടു തുടങ്ങി. അതു പിന്നീട് മെറിനെ ദോഹോപദ്രവം ഏൽപ്പിക്കുന്നതിൽ വരെ എത്തി.’ കഴിഞ്ഞ ദിവസം യുഎസിൽ...

കൊല്ലം മെഡിക്കൽ കോളജിൽ 105കാരിക്ക് കൊവിഡ് രോഗമുക്തി: കെകെ ശൈലജ ടീച്ചർ

കൊല്ലം :മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 105കാരി കൊവിഡ് രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗിയാണിവര്‍. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 105 വയസുകാരിയെ രക്ഷിക്കാനായത് കോവിഡിനെതിരായ മൂന്നാംഘട്ട...

മലപ്പുറം ജില്ലയിൽ സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂനിറ്റ് പ്രവർത്തനമാരംഭിച്ചു

മലപ്പുറം‍:ജില്ലയില് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി തയ്യാറാക്കിയ സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പരിശോധന യൂനിറ്റ് ജില്ലാകലക്ടര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. ആരോഗ്യ സംബന്ധമായ ബോധവല്‍ക്കരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ആരോഗ്യ...

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടച്ചു

മലപ്പുറം: ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടച്ചു. ജനപ്രതിനിധികളും ജീവനക്കാരും ക്വാറന്റീനിൽ പ്രവേശിച്ചു. മുൻപ് മലപ്പുറം നഗരത്തിലെ കോവിഡ് കെയർ സെന്ററിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണു കോവിഡ് സ്ഥിരീകരിച്ചത്. 14 ദിവസത്തെ ക്വാറന്റീനിനുശേഷം ഇദ്ദേഹം കഴിഞ്ഞ...

pathram desk 1

Advertismentspot_img