pathram

Advertismentspot_img

ലീവെടുക്കരുത്, പ്രവര്‍ത്തന സമയങ്ങളില്‍ കോടതിമുറികളില്‍ ഉണ്ടായിരിക്കണം;ജോലികള്‍ കൃത്യമായി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം സുപ്രിംകോടതി ചീഫ് ജസ്റ്ററ്റിസ്

ഡല്‍ഹി: കോടതിയുടെ പ്രവര്‍ത്തന ദിവസങ്ങളില്‍ ലീവെടുക്കരുത്. പ്രവര്‍ത്തന സമയങ്ങളില്‍ കോടതിമുറികളില്‍ ഉണ്ടായിരിക്കണം. ജോലികള്‍ കൃത്യമായി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ജുഡീഷ്യറിയെ അഴിമതിയില്‍ നിന്ന് മുക്തമാക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്ററ്റിസ് രഞ്ജന്‍ ഗൊഗൊയ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് രഞ്ജന്‍ ഗൊഗൊയ് ഹൈക്കോടതി ചീഫ്...

ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മുഖ്യമന്ത്രി .മന്ത്രിസഭാ യോഗത്തിനായി മന്ത്രിമാരോട് താന്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്താനാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി ചികിത്സയിലായതിനാല്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീക്കര്‍ ആശുപത്രി മുറിയില്‍...

ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍

മുംബൈ: ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍. 398 രൂപയുടെയാണ് പുതിയ റീച്ചാര്‍ജ് പ്ലാന്‍. ദിവസം 1.5 ജി.ബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതോടൊപ്പം പരിധിയില്ലാത്ത കോള്‍ സൗകര്യവുമുണ്ട്. 90 എസ്എംഎസും സൗജന്യമാണ്. 70 ദിവസമാണ് കാലാവധി. ജിയോയുടെയും വൊഡാഫോണിന്റെയും സമാന നിരക്കിലുള്ള പ്ലാനുകളുമായി...

രണ്ടാംമൂഴം തിരക്കഥ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കുമെന്ന് എം ടി വാസുദേവന്‍ നായര്‍

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി വഴക്കിട്ടത് കൊണ്ടല്ല കരാര്‍ ലംഘിച്ചതിനാലാണെന്ന് തിരക്കഥ തിരികെ ആവശ്യപ്പെട്ടതെന്ന് എംടി വാസുദേവന്‍ നായര്‍. മൂന്നു വര്‍ഷത്തിനകം തിരക്കഥ സിനിമയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ നാലുവര്‍ഷമായിട്ടും അത് തുടങ്ങിയത് പോലുമില്ല. അതിനാലാണ് പിന്മാറിയതെന്നും മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം...

ദുബായിലേക്കു പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു: യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍

ചെന്നൈ: ദുബായിലേക്കു 136 പേരുമായി പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. വിമാനം പറന്നുയരുന്നതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന്റെ മതിലാണ് തകര്‍ത്തത്. 136 പേരാണു വിമാനത്തിലുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ 1.19നാണു വിമാനത്തിന്റെ...

ആ നടിയെ സിനിമ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അഞ്ജിലി മേനോന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായിക അഞ്ജലി മേനോന്‍. 2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സിനിമ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. 'മീ ടൂ' ക്യാംപെയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിനു...

റഫാല്‍ ഇടപാട്; റിലയന്‍സിനെ പങ്കാളിയാക്കാനുള്ള തീരുമാനം കമ്പനിയുടേത് , വിശദീകരണവുമായി കമ്പിനി മേധാവി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ഉയര്‍ന്ന പുതിയ ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ഫ്രഞ്ച് കമ്പനി ദസ്സോയുടെ മേധാവി രംഗത്ത്. റിലയന്‍സിനെ പങ്കാളിയാക്കാനുള്ള തീരുമാനം കമ്പനിയുടേതാണ്. കരാറില്‍ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്നും ദസ്സോ സി.ഇ.ഒ എറിക് ട്രാപ്പിയര്‍ പറഞ്ഞു. ഇന്ത്യയിലെ നിയമപ്രകാരം ഓഫ്സെറ്റ് കരാറില്‍ ഒരു ഇന്ത്യന്‍...

സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയല്ല ശ്രീശാന്ത്…താനുമായി ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു വെളിപ്പെടുത്തലുമായി നികേഷ പട്ടേല്‍

ബിഗ് ബോസ് ഹിന്ദി സീസണ്‍ 11-ലെ മത്സരാര്‍ഥികളില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ് താരം ശ്രീശാന്ത്. പരിപാടിക്കിടയിലെ മറ്റ് മത്സരാര്‍ത്ഥികളോടുള്ള ശ്രീയുടെ പെരുമാറ്റവും പുറത്തു പോകുമെന്നുള്ള ഭീഷണിയുമൊക്കെ വര്‍ത്തകളായതാണ്. കഴിഞ്ഞ ദിവസം ശ്രീയെത്തേടി ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയപ്പോള്‍ ശ്രീശാന്ത് കരഞ്ഞതും പരിപാടിക്കിടയില്‍ കണ്ടു. ...

pathram

Advertismentspot_img
G-8R01BE49R7