pathram

Advertismentspot_img

കൊല്ലം തുളസിക്കെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന നടന്‍ കൊല്ലം തുളസിയുടെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമല സ്ത്രീപ്രവേശത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദപരാമര്‍ശം. മലകയറാന്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു...

സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതം; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

കൊച്ചി: പ്രളയത്തിന് ശേഷവും സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതമാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. അണക്കെട്ടുകളുടെയും തടയണകളുടെ സ്പില്‍വേകള്‍ക്ക് പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അണക്കെട്ടുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രളയത്തെ തുടര്‍ന്നാണ് ഡാമുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍...

ഇന്റേണ്‍ഷിപ്പിനിടെ കേന്ദ്രമന്ത്രി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് മാധ്യമ പ്രവര്‍ത്തക; മീ ടൂ എല്ലാ വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ സമിതി

ന്യൂഡല്‍ഹി: 'മീ ടൂ' വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിന് തലവേദനയാകുന്നു. കേന്ദ്രമന്ത്രിക്കെതിരേ ലൈംഗികാരോപണം വന്നതോടെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ നിയമിച്ചു. വിരമിച്ച നാലു മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് പരാതികള്‍ അന്വേഷിക്കുക. മീ ടൂ ക്യാംപെയ്‌നില്‍ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും. അതേസമയം...

തമ്മനത്ത് മീന്‍കട തുറക്കും മുന്‍പേ പൂട്ടിച്ചു..!! പിന്നില്‍ പ്രദേശത്തെ ചിലരെന്ന് സംശയം; ഓണ്‍ലൈന്‍ മീന്‍കച്ചവടത്തിലേക്ക് നീങ്ങി ഹനാന്‍

കൊച്ചി: മീന്‍ വില്‍ക്കാനിറങ്ങി ശ്രദ്ധേയയായ യുവതി ഹനാന്റെ മീന്‍കട എറണാകുളം തമ്മനത്ത് തുടങ്ങാനാവില്ല. ഇതോടെ മീന്‍കച്ചവടം ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഹനാന്റെ തീരുമാനം. കടമുറി വാടകയ്‌ക്കെടുത്തു പണി നടന്നു വരുന്നതിനിടെ അപ്രതീക്ഷിതമായി, കടയ്ക്ക് കൂടുതല്‍ അവകാശികളുണ്ടെന്നും കട തുറക്കാന്‍ സമ്മതിക്കില്ലെന്നും അഡ്വാന്‍സ് നല്‍കിയ തുക വാങ്ങി...

അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടും

ന്യൂഡല്‍ഹി: ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടു കുറച്ചു സമയത്തേക്കു നെറ്റ്‌വര്‍ക്ക് ബന്ധത്തില്‍ തകരാറുണ്ടാകുമെന്നാണ് റഷ്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും....

ജനവികാരം കോടതി മനസിലാക്കണം; ഇന്ദുമല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹം

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. കോടതി ജനവികാരം മനസിലാക്കണം. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ആയിരക്കണക്കിനു സ്ത്രീകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതെന്നും അദേഹം പറഞ്ഞു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അറ്റോര്‍ണി...

എറണാകുളത്തും തൃശൂരും എടിഎം കവര്‍ച്ച; 35 ലക്ഷം രൂപ കവര്‍ന്നു; കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ എടിഎം കവര്‍ച്ചാ ശ്രമം

കൊച്ചി / തൃശൂര്‍: എറണാകുളത്തും തൃശൂരും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു. തൃശൂര്‍ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തുമാണ് എടിഎം കൗണ്ടറുകള്‍ തകര്‍ത്തത്. ഇരുമ്പനത്തെ എസ്ബിഐ എടിഎം കൗണ്ടര്‍ തകര്‍ത്ത് 25 ലക്ഷം രൂപയാണു കവര്‍ന്നത്. തൃശൂരില്‍ കൊരട്ടി സൗത്ത് ഇന്ത്യന്‍...

രോഗം മാറാനും ആരോഗ്യം വര്‍ധിക്കാനും സ്വന്തം മൂത്രം കുടിക്കുന്നവര്‍…!!! ചര്‍മ്മസൗന്ദര്യത്തിനും, ശരീരഭാരം കുറയുന്നതിനും യൂറിന്‍തെറാപ്പി

യൂറിന്‍തെറാപ്പി, സ്വന്തം മൂത്രം ഉപയോഗിച്ചുള്ള ചികിസ്ത നമ്മള്‍ കേട്ടുകേള്‍വി ഇല്ലത്തതാണ്. രോഗം മാറാനും ആരോഗ്യം വര്‍ധിക്കാനും സ്വന്തം മൂത്രം കുടിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ യൂറിന്‍തെറാപ്പി ഇന്ത്യയില്‍ അത്ര പ്രചാരത്തില്‍ ഇല്ല. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ചികിത്സ പിന്തുടരുന്ന നിരവധിപേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ചികിത്സ രീതി...

pathram

Advertismentspot_img
G-8R01BE49R7