pathram

Advertismentspot_img

നടി രേവതിക്കെതിരേ കേസെടുക്കണമെന്ന് പൊലീസിന് പരാതി

കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസിന് മുന്നിലാണ് പരാതി ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു...

ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് ഡബ്ല്യുസിസി അംഗങ്ങള്‍ പുറത്തുവിട്ടു; കത്തിന്റെ പൂര്‍ണരൂപം വായിക്കാം

കൊച്ചി: എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ താരസംഘടനയായ അമ്മയുടെ നിലപാടില്‍ പൊട്ടിത്തെറിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്തും പുറത്തുവിട്ടു. നടിയുടെ രാജിക്കത്ത്.... അമ്മ എന്ന സംഘടനയില്‍ നിന്നും ഞാന്‍ രാജിവയ്ക്കുകയാണ്. എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെതിരെ സംഘടന നടപടി എടുത്തില്ല എന്നതിന്റെ...

17കാരി രാത്രി മുറിയുടെ വാതില്‍ തട്ടി ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്ന്‌ എന്നോട് ആവശ്യപ്പെട്ടു; രേവതിയുടെ വെളിപ്പെടുത്തല്‍; ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചു ; അമ്മയ്‌ക്കെതിരേ ആഞ്ഞടിച്ച്...

കൊച്ചി: എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന് പേരുകളുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ച് അഭിസംബോധന ചെയ്തില്ല? വാര്‍ത്താസമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ...

നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു; മോഹന്‍ലാലിനെതിരേ പൊട്ടിത്തെറിച്ച് നടിമാര്‍; ബാബുരാജ് നടിയെ അപമാനിച്ചു; താരസംഘടനയിലെ ഉള്ളുകളികള്‍ പുറത്തുവിട്ട് ഡബ്യുസിസി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 'അമ്മ' സംഘടനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). സംഭവത്തിനുശേഷം നടന്ന ആദ്യ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുശേഷം, ആരോപണ വിധേയനായ ദിലീപിനെ പുറത്താക്കും എന്ന് അറിയിച്ചിരുന്നു. പ്രതിയായ നടനെ സംരക്ഷിക്കുന്നതിനുള്ള ഉദ്ദേശ്യമെന്താണ്? ഇരയെ സംരക്ഷിക്കാന്‍ സംഘടന...

ഒപ്പം താമസിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പ്രവാസി പകര്‍ത്തി; കണ്ടെത്തിയത് നൂറോളം ദൃശ്യങ്ങള്‍

സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയ കേസില്‍ പ്രവാസിക്ക് ശിക്ഷ. ഒപ്പം താമസിച്ചിരുന്ന സ്ത്രീകളുടെ നഗ്നദൃശ്യങ്ങളാണ് 41 വയസ്സുള്ള ഏഷ്യന്‍ പൗരന്‍ പകര്‍ത്തിയത്. ഇയാള്‍ക്ക് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ആറു മാസം ജയില്‍ ശിക്ഷ വിധിച്ചു. യുവതിയുടെ സ്വകാര്യതയിലേക്കു കടന്നു കയറിയെന്നും സ്ത്രീകളോട് മോശമായി...

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചറിയിലേക്ക് കുതിച്ച് വീണ്ടും മിന്നല്‍ പൃഥ്വി

ഹൈദരാബാദ്: അരങ്ങേറ്റത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന തുടര്‍ച്ചയായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയിലേക്ക് കുതിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയെന്ന മോഹം പാതിവഴിയില്‍ അവസാനിച്ചു. എങ്കിലും മിന്നും പ്രകടനത്തിലൂടെ ഹൈദരാബാദിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് കരിയറിലെ രണ്ടാം...

മീടൂവില്‍ അമിതാഭ് ബച്ചനും കുടുങ്ങുമോ? ബിഗ്ബിക്കെതിരെ ട്വീറ്റ് ഇങ്ങനെ!

മുംബൈ: രാജ്യത്തെ വിറപ്പിച്ചുകൊണ്ടു മുന്നോട്ട് പോകുകയാണ് മീടൂ ക്യാംപെയിന്‍. ബോളീവുഡില്‍ ശക്തമായ ക്യാംപെയിന്‍ ഇപ്പോള്‍ തെന്നിന്ത്യയിലേക്കും എത്തി. പലരും നിരവധി പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി ഇതിനോടകം രംഗത്ത് എത്തിക്കഴിഞ്ഞു. ബോളീവുഡില്‍ പല പ്രമുഖരുടെയും മുഖംമൂടികള്‍ അഴിഞ്ഞ് വീണിരിക്കുകയാണ്., അമിതാഭ് ബച്ചനെതിരെയാണ്...

ശബരിമല വിഷയം; തെരുവുകളില്‍ നടക്കുന്നത് കോടതിയലക്ഷ്യം; പറയേണ്ടത് കോടതിയില്‍ പറയണം; പാര്‍ട്ടികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരില്‍ തെരുവുകളില്‍ നടക്കുന്നതു കോടതിയലക്ഷ്യമാണെന്നു ജസ്റ്റിസ് കെമാല്‍ പാഷ. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു ലക്ഷ്യമിട്ടു ജനത്തെ വിധിയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. പറയേണ്ടതു കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും കെമാല്‍...

pathram

Advertismentspot_img
G-8R01BE49R7