ദേശീയഗാനത്തിനിടെ ചൂയിങ് ഗം ചവച്ചു; പര്‍വേശ് റസൂല്‍ വിവാദത്തില്‍

കാണ്‍പുര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലെത്തിയ ജമ്മുകശ്മീര്‍ സ്വദേശിയായ പര്‍വേശ് റസൂല്‍ ദേശീയഗാനത്തിനിടെ ചൂയിങ് ഗം ചവച്ചുവെന്ന പേരില്‍ വിവാദത്തില്‍. ഇംഗ്ലണ്ടിനെതിരെ കാണ്‍പൂരില്‍ നടന്ന ആദ്യ ട്വന്റി20 മത്സരത്തിലാണ് സംഭവം. റിപ്പബ്ലിക് ദിനമായ ഇന്നലെ ആദ്യ ട്വന്റി20ക്ക് മുമ്പായി ദേശീയഗാനം ആലപിച്ചിരുന്നു. എന്നാല്‍ ഈ സമയം പര്‍വേശ് റസൂല്‍ ചൂയിങ് ഗം ചവച്ച് ലാഘവത്തോടെയാണ് നിന്നത്.

അതേസമയം ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ റസൂലിനെതിരെ ആക്ഷേപങ്ങള്‍ നിറയുകയാണ്. ദേശീയ ഗാനം കേള്‍ക്കുമ്പോഴുള്ള ചെവി വേദന മാറാനാണ് പര്‍വേസ് ച്യൂയിങ് ഗം ചവച്ചതെന്നാണ് ഒരാളുടെ പരിഹാസം. ഇന്ത്യന്‍ ജെഴ്‌സി ധരിക്കുമ്പോള്‍ ദേശീയ ഗാനം ചൊല്ലിക്കൂടെയെന്നും ഇത്രയും ലാഘത്തോടെ ച്യൂയിങ് ഗം ചവച്ചത് നിരാശയുണ്ടാക്കുന്ന കാര്യമാണെന്നും മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്യുന്നു. ദേശീയ ഗാനത്തേക്കാള്‍ പര്‍വേസ് പ്രാധാന്യം നല്‍കുന്നത് ച്യൂയിങ് ഗമ്മിനാണെന്നുമുണ്ട് ട്വീറ്റുകള്‍.

ഓഫ് സ്പിന്നറായ പര്‍വേസ് മത്സരത്തില്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ആറു പന്തുകളില്‍ അഞ്ചു റണ്‍സെടുത്ത പര്‍വേസ് റണ്ണൗട്ടാവുകയായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് റസൂല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയണിയുന്നത്.

SHARE

26 അഭിപ്രായങ്ങള്‍

  1. what is testosterone

    […]although websites we backlink to beneath are considerably not related to ours, we feel they may be truly really worth a go by way of, so possess a look[…]

  2. ITO sputter traget

    […]we prefer to honor many other net web sites on the internet, even though they aren?t linked to us, by linking to them. Under are some webpages really worth checking out[…]

  3. Kasam

    […]just beneath, are a lot of entirely not related web-sites to ours, nonetheless, they are certainly really worth going over[…]

  4. kroger news

    […]very couple of sites that occur to be in depth beneath, from our point of view are undoubtedly effectively worth checking out[…]

  5. pure foods

    […]check beneath, are some absolutely unrelated web-sites to ours, nonetheless, they are most trustworthy sources that we use[…]

  6. forex

    […]check below, are some absolutely unrelated internet sites to ours, nonetheless, they are most trustworthy sources that we use[…]