സെന്റ് തേരേസാസ് കോളജില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് വിദ്യാര്‍ഥിനിയുടെ കൈ ഒടിഞ്ഞു

എറണാകുളം: സെന്റ് തേരേസാസ് കോളജില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് വിദ്യാര്‍ഥിനിയുടെ കൈ ഒടിഞ്ഞു. ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിനിയായ ഹെയ്‌സല്‍ രജനീഷിനാണ് സഹപാഠികളുടെ മര്‍ദനമേറ്റത്.
കോളേജില്‍ ഒപ്പം പഠിക്കുന്ന മരിയാ ഷാജി, മരിയാ ലിയാന്‍ഡ്രാ, ഡെയ്‌സി ജയിംസ് എന്നിവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. ഹെയ്‌സലിന്റെ വലതു കൈ ഇവര്‍ തിരിച്ച് ഒടിക്കുകയും ചെയ്തു. ഹെയ്‌സലിന്റെ ഫോണിലേക്ക് മരിയാ ഷാജിയുടെ സഹോദരന്‍ ആല്‍വിന്റെ സുഹൃത്ത് ജോസ് മാത്യു നിരന്തരം സന്ദേശങ്ങളയച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നത്.
വിദ്യാര്‍ത്ഥിനികളിലൊരാള്‍ കൈ പിടിച്ച് തിരിക്കുകയും മറ്റൊരാള്‍ കഴുത്തില്‍ ഇടിക്കുകയും ചെയ്‌തെന്ന് ഹെയ്‌സല്‍ പറയുന്നു. വിദ്യാര്‍ത്ഥിനിയുടെ വീടിന്റെ ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മൂന്നു ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്കും കോളേജിന് പുറത്തുള്ള ഒരു ആണ്‍കുട്ടിക്കുമെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.

SHARE

15 അഭിപ്രായങ്ങള്‍

  1. anal vibrator

    […]we prefer to honor several other internet web sites on the net, even if they aren’t linked to us, by linking to them. Underneath are some webpages worth checking out[…]

  2. Where to Buy Phentermine

    […]we like to honor lots of other web websites around the internet, even if they aren’t linked to us, by linking to them. Beneath are some webpages worth checking out[…]

  3. suction cup dong

    […]that would be the end of this write-up. Here you will uncover some websites that we feel you will appreciate, just click the hyperlinks over[…]