21 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കുവച്ച് ഷാരൂഖിനും ഹൃതിക്കിനും ആശംസകളുമായി സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരാണ് ഖാന്‍ ത്രയവും ഹൃതിക് റോഷനും. ആരോഗ്യകരമായ മത്സരത്തിനിടയിലും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍. മറ്റൊരാളുടെ സിനിമയുടെ റിലീസ് സമയത്ത് ആശംസകള്‍ നേരാനും സിനിമയില്‍ത്തന്നെ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടാനും മടികാണിക്കാത്തവര്‍. ഇപ്പോള്‍ ഷാരൂഖിന്റേയും ഹൃതിക്കിന്റേയും പുതിയ സിനിമകളുടെ റിലീസ് സമയത്തും സല്‍മാന്‍ ഒരു ട്വീറ്റുമായെത്തിയിരിക്കുന്നു.dc-Cover-412o51lakrli8ojhub3fl73hn7-20170116171408.Medi
21 വര്‍ഷം മുന്‍പുള്ള ഒരു ചിത്രമാണ് സല്‍മാന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. സല്‍മാനും ഹൃതിക്കും ഷാരൂഖുമാണ് ചിത്രത്തില്‍. 1995ല്‍ കരണ്‍ അര്‍ജുന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് എടുത്തതാണ് ചിത്രം. സല്‍മാന്‍ഖാനും ഷാരൂഖ് ഖാനുമായിരുന്നു കരണ്‍ അര്‍ജുനിലെ നായകന്മാര്‍. അന്ന് ഹൃത്വിക് അഭിനയം തുടങ്ങിയിട്ടില്ല. അച്ഛന്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കരണ്‍ അര്‍ജ്ജുന്റെ ചിത്രീകരണത്തിനിടെ വന്നുപെട്ട ഹൃതിക്കും ചിത്രത്തില്‍ ഉള്‍പ്പെടുകയായിരുന്നു.
ചിത്രത്തിന് സല്‍മാന്‍ രാകേഷ് റോഷനോട് നന്ദിപ്രകടിപ്പിച്ചിട്ടുമുണ്ട്. റിലീസ് ചെയ്തിട്ട് 17 വര്‍ഷമായ കഹോനാ പ്യാര്‍ ഹെ എന്ന ചിത്രത്തേയും പരാമര്‍ശിച്ച ട്വീറ്റില്‍ റയീസിനും കാബിലിനും ആശംസ നേരാനും സല്‍മാന്‍ മറന്നില്ല. ട്വീറ്റ് വന്ന് നിമിഷങ്ങള്‍ക്കകം ഹൃതിക് സല്‍മാന് നന്ദിയുമറിയിച്ചു. റയീസും കാബിലും റിലീസ് ചെയ്യുന്നത് ഈ മാസം 25നാണ്.
സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും സഹോദരന്മാരായി അഭിനയിച്ച കരണ്‍ അര്‍ജുന്‍ 1995 ജനുവരി 13 നാണ് റിലീസായത്. ബോക്‌സോഫീസ് തകര്‍ത്ത് മുന്നേറിയ ചിത്രത്തിലെ രാജേഷ് റോഷന്‍ ഈണമിട്ട ഗാനങ്ങള്‍ ഇന്നും ആസ്വാദകരുടെ നെഞ്ചിലും ചുണ്ടുകളിലും മുഴങ്ങുന്നുണ്ട്‌

SHARE

121 അഭിപ്രായങ്ങള്‍

 1. designer baby clothes

  […]we like to honor numerous other online websites around the net, even if they aren?t linked to us, by linking to them. Below are some webpages really worth checking out[…]

 2. cpa marketing tutorial

  […]we prefer to honor many other web sites around the internet, even when they aren?t linked to us, by linking to them. Beneath are some webpages really worth checking out[…]

 3. 24 inch stove

  […]although web-sites we backlink to beneath are considerably not connected to ours, we feel they may be truly worth a go through, so possess a look[…]

 4. mc towny

  […]Every once in a whilst we pick out blogs that we study. Listed beneath are the most current web-sites that we pick out […]

 5. pay stubs

  […]Every after inside a whilst we pick out blogs that we read. Listed below are the most up-to-date websites that we pick out […]

 6. Online Defensive Driving

  […]we prefer to honor lots of other world-wide-web web sites around the internet, even when they aren?t linked to us, by linking to them. Underneath are some webpages really worth checking out[…]

 7. dumpster removal

  […]although websites we backlink to below are considerably not associated to ours, we feel they’re really really worth a go by way of, so possess a look[…]

 8. dumpster rental Zilwaukee

  […]Wonderful story, reckoned we could combine a few unrelated information, nonetheless truly worth taking a appear, whoa did one understand about Mid East has got far more problerms also […]

 9. clothes washers

  […]that will be the finish of this write-up. Right here you will obtain some internet sites that we assume you will enjoy, just click the hyperlinks over[…]

 10. Kohadoge Handicraft

  […]we like to honor many other web internet sites around the web, even if they aren?t linked to us, by linking to them. Below are some webpages really worth checking out[…]

 11. manager

  […]very couple of web sites that transpire to be detailed beneath, from our point of view are undoubtedly effectively worth checking out[…]

 12. Best

  […]Every as soon as in a though we select blogs that we study. Listed below would be the latest internet sites that we select […]

 13. information

  […]very handful of internet sites that take place to be comprehensive beneath, from our point of view are undoubtedly effectively really worth checking out[…]

 14. dumpster rental service

  […]we prefer to honor a lot of other net internet sites on the web, even if they aren?t linked to us, by linking to them. Underneath are some webpages worth checking out[…]

 15. violin

  […]we like to honor many other online web sites around the internet, even when they aren?t linked to us, by linking to them. Beneath are some webpages worth checking out[…]

 16. experienced

  […]check beneath, are some entirely unrelated internet sites to ours, having said that, they’re most trustworthy sources that we use[…]

 17. Weight Loss Pills

  […]although sites we backlink to beneath are considerably not associated to ours, we feel they’re actually really worth a go by way of, so possess a look[…]