ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റിട്വന്റി പരമ്പര: കോലി ഇന്ത്യയെ നയിക്കും

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റിട്വന്റി പരമ്പര കോഹ്ലി നയിക്കും. ഏകദിന, ടിട്വന്റി ക്യാപ്റ്റന്‍ സ്ഥാനം എം.എസ് ധോണി ഒഴിഞ്ഞ സാഹചര്യത്തിലാണ് കോഹ് ലിയെ കാപ്റ്റനാക്കി പ്രഖ്യാപിച്ചത്. വിക്കറ്റ്കീപ്പറായി ധോണി തുടരും. പരമ്പയ്ക്കുള്ള ടീമിനെയും ഇതോടെ പ്രഖ്യാപിച്ചു. യുവരാജ് സിങ്ങും ആശിഷ് നെഹ്‌റയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനുള്ള ടീമില്‍ മലയാളി താരം സഞ്ജു വി.സാംസണ്‍ ഇടംപിടിച്ചു. യുവരാജ് ടിട്വന്റിക്കും ഏകദിനത്തിനുമുള്ള ടീമില്‍ ഇടം പിടിച്ചപ്പോള്‍ നെഹ്‌റ ടി ട്വന്റിയിലാണ് ഇന്ത്യക്കു വേണ്ടി കളിക്കുക. മൂന്ന് വീതം ടി ട്വന്റിയും ഏകദിനവുമാണ് പരമ്പരയിലുള്ളത്. ജനുവരി 15ന് പുണെയിലാണ് ആദ്യ ഏകദിന മത്സരം. മുംബൈയില്‍ നടന്ന യോഗത്തില്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഏകദിന ടീം: വിരാട് കോലി, എം.എസ് ധോനി, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, യുവരാജ് സിംഗ്, അജിങ്ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്
ടിട്വന്റി ടീം: വിരാട് കോലി, എം.എസ് ധോനി, മന്‍ദീപ് സിംഗ്, കെ.എല്‍ രാഹുല്‍, യുവരാജ് സിങ്ങ്, സുരേഷ് റെയ്‌ന, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യെ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ചഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ.

SHARE

25 അഭിപ്രായങ്ങള്‍

  1. auto taxi

    […]Wonderful story, reckoned we could combine a number of unrelated information, nevertheless actually really worth taking a search, whoa did one particular learn about Mid East has got extra problerms too […]

  2. … [Trackback]

    […] Find More here|Find More|Find More Infos here|There you will find 84068 additional Infos|Informations on that Topic: pathramonline.com/archives/94957 […]

  3. … [Trackback]

    […] Find More on|Find More|Read More Informations here|Here you can find 60041 more Informations|Informations on that Topic: pathramonline.com/archives/94957 […]

  4. … [Trackback]

    […] Find More here|Find More|Find More Informations here|Here you can find 19213 additional Informations|Informations to that Topic: pathramonline.com/archives/94957 […]

  5. … [Trackback]

    […] Read More here|Read More|Find More Informations here|Here you can find 85227 more Informations|Informations on that Topic: pathramonline.com/archives/94957 […]

  6. … [Trackback]

    […] Read More here|Read More|Read More Informations here|Here you can find 63790 additional Informations|Informations on that Topic: pathramonline.com/archives/94957 […]

  7. … [Trackback]

    […] Read More on|Read More|Read More Informations here|Here you can find 76741 more Informations|Informations on that Topic: pathramonline.com/archives/94957 […]

  8. … [Trackback]

    […] Find More on|Find More|Read More Informations here|There you will find 8538 additional Informations|Infos to that Topic: pathramonline.com/archives/94957 […]

  9. … [Trackback]

    […] Find More on|Find More|Read More Informations here|Here you will find 19083 more Informations|Infos to that Topic: pathramonline.com/archives/94957 […]

  10. … [Trackback]

    […] Read More here|Read More|Read More Informations here|There you can find 39046 additional Informations|Infos to that Topic: pathramonline.com/archives/94957 […]

  11. … [Trackback]

    […] Read More here|Read More|Find More Infos here|There you can find 50557 more Infos|Informations on that Topic: pathramonline.com/archives/94957 […]

  12. … [Trackback]

    […] Read More on|Read More|Find More Infos here|There you can find 87684 additional Infos|Infos on that Topic: pathramonline.com/archives/94957 […]

  13. … [Trackback]

    […] Find More here|Find More|Read More Informations here|Here you will find 50866 more Informations|Informations on that Topic: pathramonline.com/archives/94957 […]

  14. … [Trackback]

    […] Read More on|Read More|Find More Informations here|Here you will find 63515 additional Informations|Infos on that Topic: pathramonline.com/archives/94957 […]

  15. … [Trackback]

    […] Read More on|Read More|Read More Infos here|Here you will find 16337 additional Infos|Infos to that Topic: pathramonline.com/archives/94957 […]