മന്ത്രി എംഎം മണി പ്രതി തന്നെ; അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളി

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളി. കേസില്‍ എംഎം മണി പ്രതിയായി തുടരും.കേസിലെ രണ്ടാം പ്രതിയാണ് എംഎം മണി.
പ്രതിപ്പട്ടികയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വാദവും കോടതി അംഗീകരിച്ചിട്ടുണ്ട്. ഇതോടെ സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും സിഐടിയു നേതാവ് എകെ ദാമോദരനും കേസില്‍ പ്രതികളാവും. കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് മുട്ടം സെഷന്‍സ് കോടതിയുടെ വിധി വന്നിരിക്കുന്നത്.
ഡിസംബര്‍ 9നായിരുന്നു വിധി പറയേണ്ടിയിരുന്നത്. എന്നാല്‍ 9ന് കോടതി കൂടിയ ഉടനെ കേസ് മാറ്റി വയ്ക്കുന്നതായി ജ്ഡ്ജി അറിയിക്കുകയായിരുന്നു. അഞ്ചേരി ബേബി വധക്കേസ് അട്ടിമറിക്കാനാണ് മണിയെ മന്ത്രിയാക്കിയതെന്ന് ബിജെപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മണിയുടെ വണ്‍ ടു ത്രീ പ്രസംഗത്തോടെയാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയത്. 1982 നവംബര്‍ 13 നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്.
എംഎം മണി, കെകെ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഹൈക്കോടതി ഉള്‍പ്പെടെ തള്ളിയ കേസില്‍ പുനരന്വേഷണം നടത്താനാകില്ലെന്നു പ്രതിഭാഗവും വാദിക്കുന്നു. മന്ത്രിയായ എംഎം മണിക്കും സിപിഎമ്മിനും വിധി നിര്‍ണായകമാണ്.

SHARE

68 അഭിപ്രായങ്ങള്‍

 1. Dua e manzil

  […]we like to honor a lot of other world-wide-web internet sites around the net, even though they aren’t linked to us, by linking to them. Underneath are some webpages really worth checking out[…]

 2. pure kona

  […]check beneath, are some completely unrelated internet websites to ours, having said that, they’re most trustworthy sources that we use[…]

 3. Buy Craft Beer Online

  […]Wonderful story, reckoned we could combine a number of unrelated data, nevertheless definitely worth taking a search, whoa did one particular learn about Mid East has got extra problerms also […]

 4. anesthesia

  […]very handful of web sites that transpire to be in depth below, from our point of view are undoubtedly well really worth checking out[…]

 5. pure kona

  […]that is the end of this write-up. Here you will find some internet sites that we consider you will enjoy, just click the links over[…]

 6. Kinky Bondage toys

  […]that would be the finish of this article. Here you will discover some internet sites that we feel you will value, just click the links over[…]

 7. Android repair

  […]we prefer to honor many other world-wide-web internet sites on the web, even if they aren’t linked to us, by linking to them. Beneath are some webpages really worth checking out[…]

 8. motu and patlu

  […]Wonderful story, reckoned we could combine some unrelated information, nevertheless definitely really worth taking a search, whoa did one find out about Mid East has got much more problerms at the same time […]

 9. Ventura

  […]Every as soon as inside a whilst we pick blogs that we read. Listed below would be the most current internet sites that we pick […]

 10. evanston

  […]Every as soon as inside a when we pick out blogs that we read. Listed beneath would be the most current web pages that we choose […]

 11. سرور مجازی

  […]Wonderful story, reckoned we could combine a number of unrelated data, nonetheless seriously really worth taking a search, whoa did one master about Mid East has got far more problerms at the same time […]

 12. Google

  Very couple of websites that take place to become comprehensive below, from our point of view are undoubtedly effectively worth checking out.