ഞാന്‍ കാരണം ആരെങ്കിലും സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണെന്ന് മഞ്ജു

തന്നെ കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷമുണ്ടാവുന്നത് വലിയ കാര്യമായിട്ടാണ് താന്‍ കാണുന്നതെന്ന് മഞ്ജു വാര്യര്‍. കാവ്യ ദിലീപ് വിവാഹത്തിന് തൊട്ട് മുമ്പ് മഞ്ജു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇങ്ങനെ പറഞ്ഞിരിക്കുന്നത്. നമുക്കത് കുഞ്ഞു കാര്യങ്ങളാവാം. പക്ഷെ അത് മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാക്കുന്ന സന്തോഷം വളരെ വലുതായിരിക്കാം മഞ്ജു പറഞ്ഞു. ഞാന്‍ പോസിറ്റീവായേ ചിന്തിയ്ക്കൂ. എന്നോര്‍ത്ത് ബലമായി മനസ്സിനെ പിടിച്ചു വയ്ക്കാറില്ല എന്നും ആരെ കുറിച്ചും ദോഷമായി ചിന്തിക്കറില്ല എന്നും മഞ്ജു പറയുന്നു.ഇതൊന്നും തന്റെ ഗുണമല്ല, മറിച്ച് പണ്ട് മുതലേയുള്ള ശീലമാണെന്നാണ് മഞ്ജു അമലയോട് പറഞ്ഞത്. എന്റെ സൂര്യ പുത്രി, ഉള്ളടക്കം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന അമലയും മഞ്ജുവും ഒന്നിക്കുന്ന ചിത്രമാണ് കെയര്‍ ഓഫ് സൈറ ബാനു. അമലയ്‌ക്കൊപ്പം അഭിനയിക്കുന്ന സന്തോഷം നേരത്തെ മഞ്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.
കാവ്യ ദിലീപ് വിവാഹം; മലയാള സിനിമ രണ്ട് തട്ടില്‍..സുരേഷ് ഗോപി വരാതിരുന്നതിന് പിന്നില്‍?

മഞ്ജുവിനെ തോല്‍പ്പിക്കാന്‍ നിനക്ക് കഴിയില്ല കാവ്യേ… തോല്‍വിയിലും അവളുടെ ഒരുചിരിമതി അത് നിന്റെ എല്ലാ നേട്ടങ്ങള്‍ക്കും മുകളില്!

SHARE