സ്ത്രീയെ ആദ്യം പുരുക്ഷനിലേയ്ക്ക് ആകര്‍ഷിക്കുന്നത്?

സ്ത്രീയിലേയ്ക്കു പുരുഷനെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട് ്. പലര്‍ക്കും പല കാര്യങ്ങളാവും അത്. എന്നാല്‍ എന്താകും സ്ത്രീയെ ഒറ്റനോട്ടം കൊണ്ടു പുരുഷനിലേയ്ക്ക് ആകര്‍ഷിക്കുന്നത്. ഇതാ അത്തരം ചില കാര്യങ്ങളുണ്ട്.
പുരുഷന്റെ ഉയരം ഒറ്റനോട്ടത്തില്‍ സ്ത്രീയെ ആകര്‍ഷിക്കുമെന്നാണ് പറയുന്നത്. കാരണം ഉയരമുള്ള പുരുഷനോടു സ്ത്രീയ്ക്ക് ഇഷ്ടം കൂടുമത്രെ.

മാന്യമായിവസ്ത്രം ധരിക്കുന്ന പുരുഷനിലേയ്ക്കു സ്ത്രീ ആകര്‍ഷ്ടയാകും.

ദുര്‍ഗന്ധമുള്ള പുരുഷനില്‍ നിന്ന് സ്ത്രീ ഓടി ഒളിക്കും. അവള്‍ക്ക് ഇഷ്ടം പെര്‍ഫ്യൂമിന്റെയോ പൗഡറിന്റെയോ ഗന്ധമുള്ള പുരുഷനെയാണ്.

നോട്ടത്തിലെ മാന്യതയും അവളെ ആകര്‍ഷിക്കും.

വൃത്തിയാണു മറ്റൊരു ഘടകം. വൃത്തിയായി നടക്കുന്നു പുരുഷനോടു സ്ത്രീയ്ക്ക് ഇഷ്ടം തോന്നു.

പുരുഷന്റെ സൗന്ദര്യങ്ങളില്‍ പ്രധാനം ആത്മവിശ്വാസവും ധൈര്യവും തന്നെ. ഇതും സ്ത്രീകളിലേയ്ക്ക് ആകര്‍ഷിക്കും.

മാന്യമായ സംസാരവും പെരുമാറ്റവും ആദ്യ കൂടി കാഴ്ചയില്‍ തന്നെ സ്ത്രീയുടെ ഹൃദയം കീഴടക്കും.

പുരുഷന്‍ നടക്കുന്ന രീതിയും സ്ത്രീയെ ആകര്‍ഷിക്കും. നിവര്‍ന്നു നെഞ്ചുവിരിച്ചു നടക്കുന്ന പുരുഷയൊണ് അവള്‍ക്ക് ഇഷ്ടം.

അവന്റെ മുഖത്തെ പൗരുഷവും ആദ്യ കാഴ്ചയില്‍ തന്നെ അവളെ ആകര്‍ഷിക്കും.

SHARE