ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ അശ്ലീല വീഡിയോ കണ്ടിരുന്ന വൃദ്ധനെ ഭാര്യ ചുറ്റിക കൊണ്ട് അടിച്ചു

അമ്മന്‍ : ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ അശ്ലീല വീഡിയോ കണ്ടിരുന്ന എഴുപത്തെട്ടുകാരനായ ഭര്‍ത്താവിന ഭാര്യ ചുറ്റികകൊണ്ട് തലയ്ക്കു അടിച്ചു. അടിയേറ്റ വൃദ്ധനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ദാനിലാണു സംഭവം. എഴുപതുവയസുള്ള ലിന്റ ഹോള്‍മ്‌സ് ആണു വൃദ്ധനായ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനമേറ്റ വൃദ്ധന്‍ വീട്ടില്‍ നിന്നു പുറത്തേയ്ക്ക് ഇടങ്ങി ഓടിയതിനേ തുടര്‍ന്നു സംഭവം നാട്ടുകാര്‍ അറിഞ്ഞു. എന്നാല്‍ മര്‍ദ്ദനത്തിന്റെ കാരണം അന്വേഷിച്ച നാട്ടുകാര്‍ക്കു ലഭിച്ചതു ഞെട്ടിക്കുന്ന മറുപടിയായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി ഭര്‍ത്താവ് തന്റെ ശരീരത്തില്‍ ഒന്നു തൊടുകപോലും ചെയ്തിട്ടില്ല എന്നുള്ളതാണു മുത്തശ്ശിയുടെ പ്രശ്‌നം. ഇത്രയും കാലത്തെ തന്റെ സെക്ഷ്വല്‍ ലൈഫ് നഷ്ട്ടപ്പെട്ടു എന്നും ഇവര്‍ പറയുന്നു. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണു ഭര്‍ത്താവിനെ ചുറ്റികയുപയോഗിച്ചു കൊല്ലാന്‍ ശ്രമിച്ചത്.
തനിക്കു നഷ്ട്ടപ്പെട്ട 10 വര്‍ഷം ഭര്‍ത്താവിനു തിരിച്ചു തരാന്‍ കഴിയുമോ എന്നും ഇവര്‍ ചോദിക്കുന്നു. ലിന്റക്ക് 15 വയസുള്ളപ്പോഴായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ ലിന്റയെ 18 വര്‍ഷം തടവിനു വിധിച്ചു.

മലമ്പുഴയില്‍ വിഎസ് തോല്‍ക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, ബിഡിജെഎസ് യുഡിഎഫിനെ പിന്തുണയ്ക്കും, തന്ത്രങ്ങള്‍ ഒരുക്കി വെള്ളാപ്പള്ളി
ട്രെയ്‌നിങ് പൊലീസുകാരെ നട്ടുച്ചയ്ക്ക് റോഡില്‍ കിടത്തി ശിക്ഷ; 12 പേര്‍ക്ക് സൂര്യാതപവും മാരകപൊള്ളലുമേറ്റു

SHARE