ഭാര്യക്ക് ഈ സ്വഭാവമുണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണെന്ന് ഉറപ്പിക്കാം…

നിങ്ങളുടെ പങ്കാളി മികച്ചതാണോ എന്ന് അറിയാന്‍ ചില എളുപ്പവഴികള്‍..പലരും കിടക്കയിലെ മികവിനെ പറ്റി പൊങ്ങച്ചം പറയുമെങ്കിലും എന്നാല്‍ സംഗതി നേരെ മറിച്ചായിരിക്കും. സെക്‌സിന്റെ കാര്യത്തില്‍ നിങ്ങളുടെ പങ്കാളി മികച്ചതാണെന്ന് ചില ലക്ഷണങ്ങള്‍ വഴി മനസിലാക്കാനാവും. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ പറ്റിയ ഒരു പങ്കാളിക്കൊപ്പമാണോ എന്ന് പറയാനാവും. രണ്ട് വ്യക്തികള്‍ പ്രണയബദ്ധരാകുമ്പോള്‍ അവിടെ ഒരു രസതന്ത്രം പ്രവര്‍ത്തിക്കുകയും ശാരീരികമോ വൈകാരികമോ ആയ ആകര്‍ഷണം വഴി ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യും. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും സെക്‌സിന്റെ കാര്യത്തില്‍ പങ്കാളിയുമായി അടുത്ത ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യുക.നിങ്ങള്‍ പങ്കാളിയുമായി സ്‌നേഹത്തിലാണെങ്കില്‍ ഒരു അടുപ്പമുണ്ടാകും. സെക്‌സിനിടെയും ഇത്തരം ബന്ധമുണ്ടാകും. ഈ അടുപ്പം ഇല്ലെങ്കില്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കാര്യമില്ല. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്കുന്ന ഒരു സുഹൃത്തിനെയായിരിക്കും ആവശ്യം. ഒരു സ്ത്രീക്ക് തന്റെ ബന്ധത്തില്‍ ആത്മവിശ്വാസം ഉണ്ടാകണം. നിങ്ങളുടെ പങ്കാളിക്ക് സാന്മാര്‍ഗ്ഗികമായ ഒരു നല്ല നിലവാരം ഉണ്ടെങ്കില്‍ ബെഡ്‌റൂമില്‍ പല കാര്യങ്ങളും ചെയ്യാനാവും. ആത്മവശ്വാസമുള്ള സ്ത്രീ പുരുഷന് നല്ല ഉണര്‍വ്വ് നല്കും. താമസസ്ഥലത്തിന്റെ അന്തരീക്ഷത്തിന് അനുസരിച്ച് മാറാനും അവ സ്വീകരിക്കാനും തയ്യാറാകുന്ന പങ്കാളി കിടക്കയില്‍ നല്ല പ്രകടനമാകും കാഴ്ച വെയ്ക്കുക എന്ന് മനസിലാക്കാം. ഭാര്യക്ക് ഈ സ്വഭാവമുണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യമുള്ള ആളാണെന്ന് ഉറപ്പിക്കാം. തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ കിടക്കയില്‍ മികച്ച പ്രകടനമായിരിക്കും അവളുടേത്. നിങ്ങളുടെ ഭാര്യക്ക് ഇത്തരം സ്വഭാവമുണ്ടെങ്കില്‍ അത് കിടക്കയിലും പ്രതിഫലിക്കും.എല്ലാ സ്ത്രീകളും ഒരു ബന്ധത്തിന്റെ കാര്യത്തില്‍ സന്തോഷവതികളായിരിക്കില്ല. പ്രത്യേകിച്ച് ദീര്‍ഘകാല ബന്ധങ്ങള്‍ അന്വേഷിക്കാത്തവര്‍ക്ക്. കാര്യങ്ങളെല്ലാം ഉല്ലാസത്തോടെ ചെയ്യുകയും, അതോടൊപ്പം ഗൗരവം പുലര്‍ത്തുകയും ചെയ്യുന്ന സ്ത്രീകള്‍ കിടക്കയില്‍ മികച്ചവരായിരിക്കും.സ്ത്രീ നല്ലൊരു ശ്രോതാവാണെങ്കില്‍ അവള്‍ കിടക്കയില്‍ മികച്ചവളായിരിക്കുമെന്ന് തീര്‍ച്ചയാണ്. തന്റെ പുരുഷനെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ അവള്‍ എന്ത് ചെയ്യാനും സന്നദ്ധയാകും.എപ്പോഴും തിരക്ക് പിടിച്ച് കാര്യങ്ങള്‍ ചെയ്യുന്ന സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വലിയ താല്പര്യം ഉള്ളവരായിരിക്കില്ല. ഇത്തരക്കാര്‍ കിടക്കയില്‍ വേഗത്തില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. എല്ലാ പുരുഷന്മാരും ഇത് എല്ലായ്‌പ്പോഴും ഇഷ്ടപ്പെടില്ല.

സ്ത്രീകള്‍ക്ക് ലൈംഗികതൃഷ്ണ കുറയാന്‍ കാരണം!

ലാലേട്ടനെ തോല്‍പ്പിക്കാന്‍ ആവില്ല… 2015ലെ എറ്റവും വിലപിടിപ്പുള്ള താരം മോഹന്‍ ലാല്‍ തന്നെ

SHARE