സുരേഷ് റൈന ഇന്ന് തുംബൈ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കും

ദുബായ്: പ്രമുഖ ഇന്ത്യന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സുരേഷ് റൈന വ്യാഴാഴ്ച (ഇന്ന്) രാവിലെ 10:30നു ദുബായ് തുംബൈ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുന്നു. തുംബൈ ഹോസ്പിറ്റലില്‍ 2016 ജനുവരി 1 മുതല്‍ 31 വരെ നീണ്ടുനില്ക്കുന്ന ” എന്ന കാംപൈനിന് അദ്ദേഹം ഔപചാരികമായി തുടക്കമിടും.
ദുബൈ ആസ്ഥാനമായ തുംബൈ ഗ്രൂപിന്റെ ഉടമസ്ഥതയിലുള്ള തുംബൈ ഹോസ്പിറ്റല്‍, ഖിസൈസില്‍ സ്‌റ്റെഡിയം മെട്രോ സ്‌റ്റെഷനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. പരിപാടിയില്‍ പങ്കെടുക്കുവാനും, വാര്‍ത്ത കവര്‍ ചെയ്യാനുമായി താങ്കളെ ചടങ്ങിലെക്ക് സന്തോഷത്തൊടെ ക്ഷണിക്കുന്നു.

SHARE