സെക്‌സിനുമുമ്പ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ചിലകാര്യങ്ങള്‍

നല്ല കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം വിജയകരമായ ലൈംഗിക ജീവിതം തന്നെയാണ്. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. സ്ത്രീകളെ ഇത്തരം ഒരു മൂഡിലേയ്ക്ക് നയിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ചെറിയ കാരണങ്ങള്‍ മതി സ്ത്രീകളുടെ മനസ് കലങ്ങാനും സെക്‌സിലെ താല്‍പര്യം നഷ്ടപ്പെടാനും. സെക്‌സിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ത്രീകളെ സന്തോഷിപ്പിക്കാന്‍ കഴിയും.
1, മുറിയിലെ അരണ്ട വെളിച്ചവും ആസ്വാദ്യകരമായ സംഗീതവും സ്ത്രീകളെ ഉണര്‍ത്തും.
2, ബെഡ്‌റൂമില്‍ എപ്പോഴും മൊബൈല്‍ഫോണ്‍ സ്വച്ച് ഓഫ് ചെയ്യുക. നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ മൊബൈല്‍ഫോണ്‍ ശബ്ദിക്കുന്നതും നിങ്ങളതിന്റെ പിന്നാലെ പോകുന്നതും സ്ത്രീകളുടെ എല്ലാ മുഡും നഷ്ടപ്പെടുത്തും.
3, സത്രീകള്‍ എത്രയൊക്കെ പിന്തിരിഞ്ഞാലും പുരുഷന്റെ സ്‌നേഹ പൂര്‍ണ്ണമായ നിര്‍ബന്ധിക്കല്‍ ഇഷ്ടപ്പെടുകയും മികച്ച ഒരു ലൈംഗിക ബന്ധം സാധ്യമാകുകയും ചെയ്യും. ചിലപ്പോള്‍ നിങ്ങള്‍ നിര്‍ബന്ധിക്കാന്‍വേണ്ടി അവള്‍ അഭിനയിക്കുന്നതുമാകാം.
4, ഒരിക്കലും തിടുക്കം കാണിക്കാതിരിക്കുക. സാവധാനം കാര്യങ്ങളിലേയ്ക്കു കടക്കുന്നതാണ് സ്ത്രീക്കിഷ്ടം.
5, സെക്‌സിന് മുമ്പുള്ള ചുംബനങ്ങളും സ്പര്‍ശനങ്ങളും സ്ത്രീകള്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു.
6, എന്തു ചെയ്യുന്നതിനുമുമ്പും അനുവാദം ചോദിക്കാതിരിക്കുക. അത് അവരെ അസ്വസ്ഥതയാക്കും. സംസാരം ഒഴിവാക്കി നിങ്ങള്‍ അധികാരം ഏറ്റെടുക്കുന്നതാണ് അവര്‍ക്കിഷ്ടം.
7, സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള സംസാരം നിങ്ങള്‍ക്കൊരു മികച്ച അനുഭവമായിരിക്കും സമ്മാനിക്കും

other news

സെക്‌സില്‍ പുതിയ പരീക്ഷണങ്ങള്‍ ആകാം…

പോലീസിനുമുന്നില്‍ പൊട്ടിക്കരഞ്ഞ് രശ്മി…തന്നെ മാംസകച്ചവടത്തിനിറക്കിയത് അവനാണ്

SHARE