ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

മെല്‍ബണ്‍: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ബംഗ്ലാദേശ് ഒരു മാറ്റവുമായാണ് കളത്തിലിറങ്ങുന്നത്. താജുള്‍ ഇസ്ലാമിന് പകരം ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ട്ടാസ ബംഗ്ലാദേശ് ടീമില്‍ തിരിച്ചെത്തി.
ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 56 റണ്‍സ് എടുത്തിട്ടുണ്ട്.

SHARE