അർജുനൻ പിള്ളയും അഞ്ചു മക്കളും പ്രൊഡ്യൂസറും സുഹൃത്തുക്കളും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചെന്ന് ചാർമിള..; ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടു… സഹായത്തിനെത്തിയത് ഓട്ടോ ഡ്രൈവർമാർ‌..!!! പ്രായം പോലും നോക്കാതെ നടികളെ പിന്നാലെ നടന്നു ഉപദ്രവിക്കും ..!! 28 പ്രൊഡ്യൂസർമാർ സമീപിച്ചു…!!

കൊച്ചി: മലയാള സിനിമ മേഖലയിലെ ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാർമ്മിള. അർജുനൻ പിള്ളയും അഞ്ചു മക്കളും പ്രൊഡ്യൂസർ മോഹനനും സുഹൃത്തുക്കളും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചെന്നും ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നും നടി ചാർമ്മിള വെളിപ്പെടുത്തി. മോഹനനും സുഹൃത്തുക്കളും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചപ്പോൾ റിസപ്ഷനിസ്റ്റും സഹായിച്ചില്ലെന്നും സഹായത്തിനെത്തിയത് ഓട്ടോ ഡ്രൈവർമാർ‌ ആണെന്ന് ചാർമ്മിള പറഞ്ഞു.

പൊലിസ് എത്തി പ്രൊഡ്യൂസർ ഉൾപ്പടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നുവെന്ന് അവർ പറഞ്ഞു. സംവിധായകൻ ഹരിഹരനെതിരെയും ചാർമിള വെളിപ്പെടുത്തൽ നടത്തി. നടൻ വിഷ്ണുവിനോട് താൻ വരുമോ എന്ന് ഹരിഹരൻ ചോദിച്ചെന്ന് ചാർമ്മിള പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞപ്പോൾ തനിക്ക് പരിണയം സിനിമയിൽ നിന്ന് അവസരം നഷ്ടമായി. വിഷ്ണുവിനും അവസരം നഷ്ടമായി എന്ന് നടി പറയുന്നു. മലയാളം സിനിമ മേഖലയിൽ പ്രായം പോലും നോക്കാതെ നടികളെ പിന്നാലെ നടന്നു ഉപദ്രവിക്കുന്ന പ്രവണതയാണെന്ന് ചാർമ്മിള ആരോപിച്ചു.

‘നാടകമേ ഉലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ മുകേഷ് കയറിപ്പിടിച്ചു..!! വടക്കാഞ്ചേരി പൊലീസും കേസെടുത്തു…


പഴയ സ്കൂട്ടറിൽ മണി ചെയിൻ തട്ടിപ്പ് നടത്താൻ നഗരത്തിൽ വന്ന കാലം ഉണ്ടായിരുന്നു വിഡി സതീശൻ വന്ന വഴി മറക്കരുതെന്ന് സിമി റോസ് ബെൽ ജോൺ..!! അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകൾക്ക് കേരളത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റില്ല…

ജഡ്ജി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ.., തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.., മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചതും ഇതേ ജഡ്ജി..!! പരാതിയുമായി അനിൽ അക്കര

ആ തീരുമാനം മമ്മൂട്ടിയും മോഹന്‍ലാലും അംഗീകരിച്ചിരുന്നു; അമ്മയിലെ ചില അംഗങ്ങള്‍ അതിനെ എതിര്‍ത്തത്

തമിഴിലും തെലുങ്കിലും വയസ് നോക്കിയാണ് ഉപദ്രവമെന്ന് ചാർമ്മിള ആരോപിച്ചു. 28 പ്രൊഡ്യൂസർമാർ തന്നെ സമീപിച്ചിരുന്നെന്നും വഴങ്ങാത്തതിനാൽ 28 സിനിമകളിൽ തനിക്ക് അവസരം നഷ്ടമായെന്നും ചാർമ്മിള വെളിപ്പെടുത്തി. അന്വേഷണം വന്നാൽ മൊഴി നൽകില്ലേ എന്ന ചോദ്യത്തിന് ഇനി പരാതി പറഞ്ഞിട്ട് എന്ത് കാര്യമെന്ന് നടി ചോദിച്ചു. ഓരുപാട് താമസിച്ചു പോയി. തനിക്കും ​ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ പുറത്ത് പറയുന്നതെന്ന് ചാർമ്മിള വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51