ജെലീനിയ ഡിസൂസ മടങ്ങിവരുന്നു

പത്തുവര്‍ഷത്തെ ഇടവേളക്കുശേഷം നടി ജെലീനിയ ഡിസൂസ മടങ്ങിവരുന്നു. കന്നട തെലുങ്ക് ദ്വിഭാഷ ചിത്രത്തിലൂടെയാണ് ജെനീലയുടെ മടങ്ങിവരവ്. ഒരു സോഫ്ട്വെയര്‍ കമ്പനി സി. ഇ.ഒയുടെ വേഷത്തിലാണ് താരം എത്തുന്നത്. ടോളിവുഡിലെ മുന്‍നിര നടിയായിരുന്ന ജെനീലിയ 2012ലാണ് അവസാനമായി തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചത്. ബോളിവുഡില്‍ അരങ്ങേറ്റം കുറച്ചാണ് ജെനീലിയ വെള്ളിത്തിരയില്‍ എത്തുന്നത.് സത്യം ആണ് ആദ്യ തെലുങ്ക് ചിത്രം. സത്യ ഇന്‍ ലൗവ് ആണ് ആദ്യ കന്നട ചിത്രം.

2012നുശേഷം ഹിന്ദിയിലും മറാത്തിയിലുമായി ജെനീലിയ രണ്ടുചിത്രങ്ങളില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ വര്‍ഷം ഒരു മറാത്തി സിനിമയിലും നടി അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഹിന്ദിയില്‍ മിസ്റ്റര്‍ മമ്മി എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഉറുമി ആണ് താരം മലയാളത്തില്‍ അഭിനയിച്ച ഏക ചിത്രം.

അഞ്ച് രൂപ നാണയത്തിന് പകരം നല്‍കിയത് സ്വര്‍ണനാണയം; ഒരു പവന്‍ വില്‍ക്കാന്‍ പോയ കരിങ്ങാട് സ്വദേശിക്ക് പറ്റിയത് വന്‍ അബദ്ധം

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...