ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ അ​ന്തി​ക്കാ​ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ.

കാ​ര​മു​ക്ക് സ്വ​ദേ​ശി ഗോ​പാ​ല​ൻ (70), ഭാ​ര്യ മ​ല്ലി​ക (65), മ​ക​ൻ റി​ജു (40) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

റി​ജു​വി​ന്‍റെ ഭാ​ര്യ​യു​ടെ ഗാ​ർ​ഹി​ക​പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Similar Articles

Comments

Advertismentspot_img

Most Popular