ആലപ്പുഴ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

ആലപ്പുഴ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

മണ്ണഞ്ചേരി വാർഡ് 23 ൽ കാവുങ്കൽ വളവനാട് റോഡിന് തെക്കുവശം ലക്ഷ്മി നാരായണ എഫ്.എച്ച്.സി. റോഡിന് കിഴക്കുവശം, എ.എസ്.കനാലിന് പടിഞ്ഞാറുവശം എഫ്.എച്ച് സി ബണ്ട് റോഡിന് വടക്കുവശം

ഭരണിക്കാവ് വാർഡ് 3 ൽ പണിക്കവീട്ടിൽ കോളനി

നെടുമുടി വാർഡ് 8

തിരുവൻവണ്ടൂർ വാർഡ് 10 ൽ കള്ളിക്കാട്ടിൽ പാടം – ബിബിസി കൊച്ചുകരോട്ടിൽ പാടം – തോപ്പിൽ പാടം റോഡ്, വാർഡ് 2 ൽ പ്ലാവ്ന്നിൽക്കുന്നത്ത് പാലൂർ റോഡ് – വടക്കേപ്പറമ്പിൽ എടക്കല്ലിൽ റോഡ്

*കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി*

ചെന്നിത്തല വാർഡ് 5

ആലപ്പുഴ നഗരസഭ മന്നത്ത്, തത്തംപള്ളി വാർഡുകൾ

ചിങ്ങോലി വാർഡ് 10

കാവാലം വാർഡ് 5

ചേർത്തല തെക്ക് വാർഡ് 13

പാലമേൽ വാർഡ് 19.

Similar Articles

Comments

Advertismentspot_img

Most Popular