എറണാകുളം ജില്ലയിൽ നിന്ന് 239 പേർക്ക് കൊവിഡ്

എറണാകുളം: ജില്ലയിൽ ഇന്ന് 239 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 3*

1. കോയമ്പത്തൂരിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശി(33)
2. മൈസൂരിൽ നിന്നെത്തിയ കൂത്താട്ടുകുളം സ്വദേശി(35)
3. വെസ്റ്റ് ബംഗാൾ സ്വദേശി (30 )

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

4. അങ്കമാലി നായത്തോട് സ്വദേശിനി (23 )
5. അങ്കമാലി സ്വദേശി(33)
6. അങ്കമാലി സ്വദേശിനി ( 27)
7. അതിഥി തൊഴിലാളി
8. അയ്യമ്പുഴ സ്വദേശിനി ( 40)
9. ആയവന സ്വദേശി(40 )
10. ആലങ്ങാട് സ്വദേശി (2)
11. ആലങ്ങാട് സ്വദേശി (36)
12. ആലങ്ങാട് സ്വദേശി(54)
13. ആലങ്ങാട് സ്വദേശി(62)
14. ആലങ്ങാട് സ്വദേശിനി (31 )
15. ആലുവ സ്വദേശി(41)
16. ആലുവ സ്വദേശി(68)
17. ആലുവ സ്വദേശിനി(62)
18. ഇടക്കൊച്ചി സ്വദേശി (70)
19. ഇടക്കൊച്ചി സ്വദേശി(55)
20. ഇടക്കൊച്ചി സ്വദേശി(70)
21. ഇടപ്പള്ളി സ്വദേശി (63)
22. ഇലഞ്ഞി സ്വദേശിനി (25)
23. എടത്തല സ്വദേശിനി (85 )
24. എറണാകുളം സ്വദേശി (3 )
25. എറണാകുളം സ്വദേശി (61)
26. എറണാകുളം സ്വദേശി (8 )
27. എറണാകുളം സ്വദേശിനി (30 )
28. എറണാകുളം സ്വദേശിനി (79)
29. എറണാകുളം സ്വദേശിനി (83 )
30. എളങ്കുന്നപ്പുഴ സ്വദേശി(44)
31. എളങ്കുന്നപ്പുഴ സ്വദേശി(55)
32. എളങ്കുന്നപ്പുഴ സ്വദേശിനി(10)
33. എളങ്കുന്നപ്പുഴ സ്വദേശിനി(22)
34. എളങ്കുന്നപ്പുഴ സ്വദേശിനി(62)
35. എരൂർ സ്വദേശി(10)
36. എരൂർ സ്വദേശിനി(32)
37. എരൂർ സ്വദേശിനി(5)
38. ഏലൂർ സ്വദേശിനി(52)
39. ഐക്കരനാട് സ്വദേശി (39 )
40. ഐക്കരനാട് സ്വദേശി (11 )
41. ഐക്കരനാട് സ്വദേശിനി (9 )
42. ഒക്കൽ സ്വദേശി (24 )
43. കടമക്കുടി സ്വദേശി(50)
44. കടവന്ത്ര സ്വദേശി (32)
45. കടവന്ത്ര സ്വദേശി (31)
46. കടവന്ത്ര സ്വദേശി (62)
47. കടുങ്ങല്ലൂർ സ്വദേശി (8)
48. കടുങ്ങല്ലൂർ സ്വദേശിനി(5)
49. കലൂർ സ്വദേശി(24)
50. കലൂർ സ്വദേശി(21)
51. കലൂർ സ്വദേശി(23)
52. കലൂർ സ്വദേശി(29)
53. കലൂർ സ്വദേശി(45)
54. കളമശ്ശേരി സ്വദേശി(16)
55. കളമശ്ശേരി സ്വദേശി(17)
56. കളമശ്ശേരി സ്വദേശി(21)
57. കളമശ്ശേരി സ്വദേശി(23)
58. കളമശ്ശേരി സ്വദേശി(32)
59. കളമശ്ശേരി സ്വദേശി(58)
60. കളമശ്ശേരി സ്വദേശി(63)
61. കളമശ്ശേരി സ്വദേശി(65)
62. കളമശ്ശേരി സ്വദേശിനി(43)
63. കളമശ്ശേരി സ്വദേശിനി(46)
64. കളമശ്ശേരി സ്വദേശിനി(52)
65. കളമശ്ശേരി സ്വദേശിനി(59)
66. കളമശ്ശേരി സ്വദേശിനി(61)
67. കവളങ്ങാട് സ്വദേശി (15 )
68. കവളങ്ങാട് സ്വദേശി(37)
69. കവളങ്ങാട് സ്വദേശി(58)
70. കീഴ്മാട് സ്വദേശിനി (22 )
71. കീഴ്മാട് സ്വദേശിനി(49)
72. കുമ്പളം സ്വദേശി(47)
73. കുട്ടമ്പുഴ സ്വദേശി (25 )
74. കുന്നത്തുനാട് സ്വദേശി ( 1)
75. കുന്നത്തുനാട് സ്വദേശി(30)
76. കുന്നത്തുനാട് സ്വദേശിനി (1 )
77. കുന്നത്തുനാട് സ്വദേശിനി (28 )
78. കോട്ടുവള്ളി സ്വദേശിനി (16 )
79. കോട്ടുവള്ളി സ്വദേശിനി (47)
80. കോതമംഗലം സ്വദേശി (65 )
81. കോതമംഗലം സ്വദേശി (48)
82. കോതമംഗലം സ്വദേശി (26 )
83. കോതമംഗലം സ്വദേശി (3 )
84. കോതമംഗലം സ്വദേശി (9 )
85. കോതമംഗലം സ്വദേശി (90 )
86. കോതമംഗലം സ്വദേശി(78)
87. കോതമംഗലം സ്വദേശിനി (1 )
88. കോതമംഗലം സ്വദേശിനി (14 )
89. കോതമംഗലം സ്വദേശിനി (18 )
90. കോതമംഗലം സ്വദേശിനി (2)
91. കോതമംഗലം സ്വദേശിനി (55)
92.കോതമംഗലം സ്വദേശിനി (2 )
93. ചെങ്ങമനാട് സ്വദേശിനി ( 56)
94. ചെങ്ങമനാട് സ്വദേശിനി (13 )
95. ചെങ്ങമനാട് സ്വദേശിനി (39 )
96. ചെല്ലാനം സ്വദേശിനി (38 )
97. ചേന്ദമംഗലം സ്വദേശി(59)
98. ചേന്ദമംഗലം സ്വദേശിനി(15)
99. ചേന്ദമംഗലം സ്വദേശിനി(19)
100. ചേന്ദമംഗലം സ്വദേശിനി(44)
101. തൃപ്പൂണിത്തുറ സ്വദേശി (52 )
102. തൃപ്പൂണിത്തുറ സ്വദേശിനി ( 55)
103. തൃപ്പൂണിത്തുറ സ്വദേശിനി (64 )
104. തൃപ്പൂണിത്തുറ സ്വദേശി(75)
105. തൃപ്പൂണിത്തുറ സ്വദേശി (4)
106. തൃപ്പൂണിത്തുറ സ്വദേശി(31)
107. തൃപ്പൂണിത്തുറ സ്വദേശിനി (7)
108. തൃപ്പൂണിത്തുറ സ്വദേശിനി(15)
109. തൃപ്പൂണിത്തുറ സ്വദേശിനി(17)
110. തൃപ്പൂണിത്തുറ സ്വദേശിനി(49)
111. തൃപ്പൂണിത്തുറ സ്വദേശിനി(70)
112. തൃശൂർ സ്വദേശി (28)
113. തൃശൂർ സ്വദേശി (29)
114. തൃശൂർ സ്വദേശി(23)
115. തൃശൂർ സ്വദേശിനി (35 )
116. തൃശൂർ സ്വദേശിനി(16)
117. തോപ്പുംപടി സ്വദേശിനി (1)
118. തോപ്പുംപടി സ്വദേശിനി (13)
119. തോപ്പുംപടി സ്വദേശിനി (67)
120. നെടുമ്പാശ്ശേരി സ്വദേശിനി(34)
121. നെടുമ്പാശ്ശേരി സ്വദേശിനി(55)
122. പച്ചാളം സ്വദേശി(57)
123. പള്ളിപ്പുറം സ്വദേശി(27)
124. പള്ളിപ്പുറം സ്വദേശിനി(60)
125. പള്ളുരുത്തി സ്വദേശിനി(47)
126. പള്ളുരുത്തി സ്വദേശി ( 60)
127. പള്ളുരുത്തി സ്വദേശി (27)
128. പള്ളുരുത്തി സ്വദേശി (5 )
129. പള്ളുരുത്തി സ്വദേശി(32 )
130. പള്ളുരുത്തി സ്വദേശിനി (20 )
131. പള്ളുരുത്തി സ്വദേശിനി (34 )
132. പായിപ്ര സ്വദേശി(71)
133. പാറക്കടവ് സ്വദേശി(35)
134. പാറക്കടവ് സ്വദേശി(42)
135. പാറക്കടവ് സ്വദേശിനി (34 )
136. പൂണിത്തുറ സ്വദേശിനി(20)
137. പെരുമ്പാവൂർ സ്വദേശി(84)
138. പൊന്നുരുന്നി സ്വദേശി (17)
139. പൊന്നുരുന്നി സ്വദേശിനി (22)
140. പൊന്നുരുന്നി സ്വദേശിനി (28)
141. പോണേക്കര സ്വദേശി (35)
142. ഫോർട്ട് കൊച്ചി സ്വദേശി (13)
143. ഫോർട്ട് കൊച്ചി സ്വദേശി (25 )
144. ഫോർട്ട് കൊച്ചി സ്വദേശി (32 )
145. ഫോർട്ട് കൊച്ചി സ്വദേശി (41)
146. ഫോർട്ട് കൊച്ചി സ്വദേശി (45 )
147. ഫോർട്ട് കൊച്ചി സ്വദേശി (52 )
148. ഫോർട്ട് കൊച്ചി സ്വദേശി (61 )
149. ഫോർട്ട് കൊച്ചി സ്വദേശി (8)
150. ഫോർട്ട് കൊച്ചി സ്വദേശി(70)
151. ഫോർട്ട് കൊച്ചി സ്വദേശിനി (14)
152. ഫോർട്ട് കൊച്ചി സ്വദേശിനി (16 )
153. ഫോർട്ട് കൊച്ചി സ്വദേശിനി (16)
154. ഫോർട്ട് കൊച്ചി സ്വദേശിനി (33)
155. ഫോർട്ട് കൊച്ചി സ്വദേശിനി (58 )
156. മഞ്ഞപ്ര സ്വദേശിനി(17)
157. മഞ്ഞപ്ര സ്വദേശിനി(45)
158. മഞ്ഞള്ളൂർ സ്വദേശിനി(13)
159. മട്ടാഞ്ചേരി സ്വദേശി (19 )
160. മട്ടാഞ്ചേരി സ്വദേശി (35 )
161. മട്ടാഞ്ചേരി സ്വദേശി(36)
162. മട്ടാഞ്ചേരി സ്വദേശി(48 )
163. മട്ടാഞ്ചേരി സ്വദേശി(54)
164. മട്ടാഞ്ചേരി സ്വദേശിന(65 )
165. മട്ടാഞ്ചേരി സ്വദേശിനി (18 )
166. മട്ടാഞ്ചേരി സ്വദേശിനി (25)
167. മട്ടാഞ്ചേരി സ്വദേശിനി (35 )
168. മട്ടാഞ്ചേരി സ്വദേശിനി (44 )
169. മട്ടാഞ്ചേരി സ്വദേശിനി (48 )
170. മട്ടാഞ്ചേരി സ്വദേശിനി (54)
171. മട്ടാഞ്ചേരി സ്വദേശിനി (57)
172. മട്ടാഞ്ചേരി സ്വദേശിനി 82 )
173. മരട് സ്വദേശി (24)
174. മരട് സ്വദേശി (59)
175. മരട് സ്വദേശിനി (25)
176. മരട് സ്വദേശിനി (70)
177. മാറാടി സ്വദേശിനി(38)
178. മുളവുകാട് സ്വദേശി (28 )
179. മൂക്കന്നൂർ സ്വദേശി ( 71)
180. മൂക്കന്നൂർ സ്വദേശി (20 )
181. മൂക്കന്നൂർ സ്വദേശി (22 )
182. മൂക്കന്നൂർ സ്വദേശി(29)
183. മൂക്കന്നൂർ സ്വദേശിനി(20)
184. മൂക്കന്നൂർ സ്വദേശിനി(27)
185. മൂക്കന്നൂർ സ്വദേശിനി(38)
186. മൂക്കന്നൂർ സ്വദേശിനി(50)
187. മൂക്കന്നൂർ സ്വദേശിനി(55)
188. മൂക്കന്നൂർ സ്വദേശിനി(58)
189. രായമംഗലം സ്വദേശി(10)
190. രായമംഗലം സ്വദേശിനി(11)
191. രായമംഗലം സ്വദേശിനി(15)
192. രായമംഗലം സ്വദേശിനി(17)
193. രായമംഗലം സ്വദേശിനി(63)
194. വടക്കേക്കര സ്വദേശി (19 )
195. വടക്കേക്കര സ്വദേശി (42 )
196. വടവുകോട് പുത്തൻകുരിശ്ശ് സ്വദേശിനി (57)
197. വാരപ്പെട്ടി സ്വദേശിനി (45 )
198. വാളകം സ്വദേശി(29)
199. വാളകം സ്വദേശി(29)
200. വാളകം സ്വദേശി(42)
201. വാഴക്കുളം സ്വദേശിനി (48 )
202. വെങ്ങോല സ്വദേശിനി (49)
203. വെണ്ണല സ്വദേശിനി(30)
204. വെണ്ണലയിൽ ജോലി ചെയ്തുവരുന്ന മലപ്പുറം സ്വദേശി(26)
205. വേങ്ങൂർ സ്വദേശിനി(46)
206. സൗത്ത് വാഴക്കുളം സ്വദേശി(69)
207. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തൃശൂർ സ്വദേശി (21)
208. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി (21)

209. ആശ പ്രവർത്തകയായ രായമംഗലം സ്വദേശിനി(37)
210. ആരോഗ്യ പ്രവർത്തകനായ കുട്ടമ്പുഴ സ്വദേശി(26)
211. കോതമംഗലം ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ അശമന്നൂർ സ്വദേശിനി (31 )
212. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കലൂർ സ്വദേശിനി (30 )
213. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ എടത്തല സ്വദേശിനി (51 )
214. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ തമിഴ്നാട് സ്വദേശി(25 )
215. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഫോർട്ട് കൊച്ചി സ്വദേശിനി (36 )

216. ആന്ധ്രാ പ്രദേശ് സ്വദേശിനി(28)
217. ആലങ്ങാട് സ്വദേശിനി (29)
218. ആലങ്ങാട് സ്വദേശിനി ( 56)
219. ആലുവ സ്വദേശിനി ( 57)
220. ഉദയംപേരൂർ സ്വദേശി (30)
221. ഏലൂർ സ്വദേശിനി (42)
222. കടമക്കുടി സ്വദേശി (55 )
223. കടുങ്ങല്ലൂർ സ്വദേശി (21 )
224. കടുങ്ങല്ലൂർ സ്വദേശിനി (21 )
225. കാലടി സ്വദേശി (28 )
226. കുമ്പളം സ്വദേശിനി (70 )
227. കൂത്താട്ടുകുളം സ്വദേശി (56)
228. കോട്ടുവള്ളി സ്വദേശി (20 )
229. ചൂർണിക്കര സ്വദേശി (30)
230. ചൂർണിക്കര സ്വദേശി (46 )
231. ചെങ്ങമനാട് സ്വദേശിനി (28 )
232. തൃക്കാക്കര സ്വദേശി (63 )
233. തൃപ്പുണിത്തുറ സ്വദേശിനി ( )
234. പള്ളിപ്പുറം സ്വദേശി (58 )
235. പള്ളുരുത്തി സ്വദേശിനി (26)
236. ഫോർട്ട് കൊച്ചി സ്വദേശിനി (44 )
237. മട്ടാഞ്ചേരി സ്വദേശിനി ( 25)
238. മണീട് സ്വദേശി (28 )
239. വൈറ്റില സ്വദേശി (66 )

• ഇന്ന് 209 പേർ രോഗ മുക്തി നേടി. അതിൽ 202 പേർ എറണാകുളം 7 പേർ മറ്റ് ജില്ലക്കാരുമാണ്.

• ഇന്ന് 1064 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 882 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21652 ആണ്. ഇതിൽ 19649 പേർ വീടുകളിലും 129 പേർ കോവിഡ് കെയർ സെന്ററുകളിലും 1874 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 204 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 225 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3292 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1305 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1420 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1277 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 694 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 1722 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 375 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 270 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• കോവിഡ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട പി വി എസിലേക്ക് നിയോഗിക്കപ്പെട്ട ഡോക്ടർമാർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, ക്രിട്ടിക്കൽ കെയർ, എഫ്. എൽ. ടി. സി.മാനേജ്മന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ 4686 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 149 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Similar Articles

Comments

Advertismentspot_img

Most Popular