സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം കള്ളിക്കാട് തുണ്ടുനട സ്വദേശിനി ഓമന (70) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular