കേരളത്തിൽ കൊറോണ എങ്ങനെ കുറയും? ഇന്നു മാത്രം മാസ്ക് ധരിക്കാത്ത 7300 പേർക്കെതിരെയാണ് കേസെടുത്തത്

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1095 കേസുകള്‍; 749 അറസ്റ്റ്; പിടിച്ചെടുത്തത് 190 വാഹനങ്ങള

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1095 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 749 പേരാണ്. 190 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 4 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 39, 16, 12
തിരുവനന്തപുരം റൂറല്‍ – 137, 125, 19
കൊല്ലം സിറ്റി – 192, 131, 70
കൊല്ലം റൂറല്‍ – 219, 1, 1
പത്തനംതിട്ട – 67, 72, 13
ആലപ്പുഴ- 101, 63, 10
കോട്ടയം – 15, 23, 0
ഇടുക്കി – 23, 9, 2
എറണാകുളം സിറ്റി – 17, 13, 1
എറണാകുളം റൂറല്‍ – 50, 10, 7
തൃശൂര്‍ സിറ്റി – 41, 43, 13
തൃശൂര്‍ റൂറല്‍ – 39, 43, 5
പാലക്കാട് – 49, 130, 2
മലപ്പുറം – 11, 19, 1
കോഴിക്കോട് സിറ്റി – 52, 0, 30
കോഴിക്കോട് റൂറല്‍ – 17, 24, 2
വയനാട് – 8, 0, 1
കണ്ണൂര്‍ – 10, 9, 0
കാസര്‍ഗോഡ് – 8, 18, 1

Similar Articles

Comments

Advertismentspot_img

Most Popular