പാലക്കാട് ജില്ലയിൽ ഇന്ന് 59 പേർക്ക് കോവിഡ്: സമ്പർക്കത്തിലൂടെ 17 പേർക്ക് രോഗബാധ

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 3) 59 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 17പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 18 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9 പേർ എന്നിവർ ഉൾപ്പെടും.67 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

*സമ്പർക്കം-16*

തെങ്കര സ്വദേശി (32 പുരുഷൻ).ജൂലൈ 28ന് രോഗം സ്ഥിരീകരിച്ച തെങ്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആലത്തൂർ സ്വദേശി (37 പുരുഷൻ)

അലനല്ലൂർ സ്വദേശി (1 വയസ്സ് ആൺകുട്ടി)

കൊടുവായൂർ സ്വദേശി(38 പുരുഷൻ).ജൂലൈ 26ന് രോഗം സ്ഥിരീകരിച്ച സമ്പർക്ക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ചിറ്റൂർ സ്വദേശി (18 പുരുഷൻ)

കിണാശ്ശേരി സ്വദേശി (20 സ്ത്രീ)

മാങ്കാവ് സ്വദേശി (47 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (66 പുരുഷൻ)

തച്ചനാട്ടുകര സ്വദേശി (43 പുരുഷൻ)

ചുനങ്ങാട് സ്വദേശി (94 പുരുഷൻ)

തോൽപാടം സ്വദേശി (68 സ്ത്രീ)

കാരാകുറുശ്ശി സ്വദേശി (27 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (33 പുരുഷൻ)

ചിറ്റൂർ സ്വദേശി (20,50 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (19 പുരുഷൻ)

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-9*
കാരാക്കുറുശ്ശി സ്വദേശികൾ (17 ആൺകുട്ടി, 23 പുരുഷൻ)

തെങ്കര സ്വദേശികൾ (18,30 സ്ത്രീ)

അലനല്ലൂർ സ്വദേശി (53 പുരുഷൻ)

കുമരം പുത്തൂർ സ്വദേശി (37 പുരുഷൻ)

കരിമ്പ സ്വദേശി (41 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (30 സ്ത്രീ, 28 പുരുഷൻ)

*ഒമാൻ-4*
കോട്ടോപ്പാടം സ്വദേശി (53 പുരുഷൻ)

അഗളി സ്വദേശി (36 സ്ത്രീ)

തച്ചനാട്ടുകര സ്വദേശി (36 സ്ത്രീ)

കോങ്ങാട് സ്വദേശി (25 പുരുഷൻ)

*യുഎഇ-5*
കല്ലടിക്കോട് സ്വദേശി (52 സ്ത്രീ)

കോട്ടോപ്പാടം സ്വദേശികൾ (35,38, 28 പുരുഷന്മാർ)

അലനല്ലൂർ സ്വദേശി (30 പുരുഷൻ)

*സൗദി-7*
കോട്ടോപ്പാടം സ്വദേശി (45 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (25 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (54 പുരുഷൻ)

അയിലൂർ സ്വദേശി (41 പുരുഷൻ)

അലനല്ലൂർ സ്വദേശികൾ (38, 26 പുരുഷന്മാർ)

നെല്ലിപ്പുഴ (8 പെൺകുട്ടി)

*ഖത്തർ-1*
കുമരം പുത്തൂർ സ്വദേശി (26 പുരുഷൻ)

*പോർച്ചുഗൽ-1*
തച്ചമ്പാറ (30 പുരുഷൻ)

*ജമ്മു കാശ്മീർ-1*
തച്ചനാട്ടുകര സ്വദേശി (38 പുരുഷൻ)

*തമിഴ്നാട്-5*
അഗളി സ്വദേശി (38 സ്ത്രീ)

എളിമ്പിലാശ്ശേരി സ്വദേശി (44 പുരുഷൻ)

നെന്മാറ സ്വദേശി (38 പുരുഷൻ)

അഗളി സ്വദേശി (45 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (37 പുരുഷൻ)

*കർണാടക-8*
അഗളി (32 പുരുഷൻ)

പിരായിരി (24 പുരുഷൻ)

കണ്ണാടി സ്വദേശി (34 പുരുഷൻ)

എടത്തനാട്ടുകര സ്വദേശി (30 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി(29 പുരുഷൻ)

കൊടുന്തിരപ്പള്ളി സ്വദേശി(22 പുരുഷൻ)

പിരായിരി സ്വദേശി (23 പുരുഷൻ)

കൊട്ടേക്കാട് സ്വദേശി (31 പുരുഷൻ)

*ഗോവ-1*
കോഴിപ്പാറ സ്വദേശി (54 പുരുഷൻ)

*ഡൽഹി-1*
കല്ലടിക്കോട് സ്വദേശി (50 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 410 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular