ഇടുക്കി ജില്ലയിൽ ഇന്ന് 59 പേർക്ക് രോഗബാധ; 29 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് 59 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:

1. അയ്യപ്പൻകോവിൽ സ്വദേശിനി (70)

2. അറക്കുളം പതിപ്പള്ളി സ്വദേശി (24)

3. കരിങ്കുന്നം സ്വദേശിനി (38)

4. കരിങ്കുന്നം സ്വദേശി (44)

5. കരിങ്കുന്നം സ്വദേശി (41)

6. കരിങ്കുന്നം സ്വദേശി (60)

7. കരിങ്കുന്നം സ്വദേശിനി (54)

8. വെള്ളയാംകുടി സ്വദേശിനി (13)

9. വെള്ളയാംകുടി സ്വദേശിനിയായ നാല് വയസ്സുകാരി

10. വെള്ളയാംകുടി സ്വദേശിനി (38)

11. ഉപ്പുകുന്ന് സ്വദേശിനി (52)

12. ചെറുതോണി സ്വദേശിനി (45)

13. ചെറുതോണി സ്വദേശി (24)

14. ചെറുതോണി സ്വദേശിനി (20)

15. ചെറുതോണി സ്വദേശി (30)

16. ചെറുതോണി സ്വദേശി (51)

17. ചെറുതോണി സ്വദേശി (51)

18. ചെറുതോണി സ്വദേശി (24)

19. മൂന്നാർ സ്വദേശി (22)

20. മൂന്നാർ സ്വദേശി (20)

21. മൂന്നാർ സ്വദേശിനി (50)

22. മൂന്നാർ സ്വദേശിനി (27)

23. മൂന്നാർ സ്വദേശി (46)

24. നാരകക്കാനം സ്വദേശിനി (34)

25. കഞ്ഞിക്കുഴി സ്വദേശി (26)

26. വാത്തിക്കുടി സ്വദേശി (27)

27. കട്ടപ്പന സ്വദേശി (28)

28. കരിങ്കുന്നം സ്വദേശിനി (11)

29. പത്തനംതിട്ട മാന്നാർ സ്വദേശി (27)

വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. ദുബായിയിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശി (47)

2. ദുബായിയിൽ നിന്നെത്തിയ കട്ടപ്പന സ്വദേശി (27)

3. കുമാരമംഗലം പെരുമ്പിള്ളിച്ചിറ സ്വദേശി (32)

4. വണ്ണപ്പുറം സ്വദേശി (41)

5. കട്ടപ്പന സ്വദേശി (46)

6. സൗദിയിൽ നിന്നെത്തിയ മുണ്ടിയെരുമ കെപി കോളനി സ്വദേശിനി (32)

7. മണക്കാട് ചിറ്റൂർ സ്വദേശിനി (57)

8. ഒമാനിൽ നിന്നെത്തിയ ഉപ്പുതറ ചീന്തലാർ സ്വദേശി (56)

9. എത്യോപ്യയിൽ നിന്നെത്തിയ ഉപ്പുതറ സ്വദേശി (51)

10. കുമളി സ്വദേശി (23)

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. ബാംഗ്ലൂർ നിന്നെത്തിയ ബൈസൺവാലി സ്വദേശി (33)

2. തമിഴ്നാട് നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (20)

3. കോയമ്പത്തൂർ നിന്നെത്തിയ ദേവികുളം സ്വദേശി (18)

4. ഹൈദരാബദിൽ നിന്നെത്തിയ കാമാക്ഷി സ്വദേശി (38)

5. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ സ്വദേശി (15)

6. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ സ്വദേശി (53)

7. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ സ്വദേശി (30)

8. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ സ്വദേശി (43)

9. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ കുരിശുപാറ സ്വദേശി (28)

10. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ കുരിശുപാറ സ്വദേശി (47)

11. മധുരയിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (25)

12. മധുരയിൽ നിന്നെത്തിയ മൂന്നാർ സ്വദേശിനി (21)

13. മധുരയിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (48)

14. മധുരയിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (49)

15. കോയമ്പത്തൂരിൽ നിന്നെത്തിയ മൂന്നാർ സ്വദേശിനി (50)

16. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (50)

17. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (45)

18. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനിയായ എട്ടു വയസ്സുകാരി

19. ബാംഗ്ലൂരിൽ നിന്നെത്തിയ പുറപ്പുഴ സ്വദേശിനി (24)

20. കമ്പത്ത് നിന്നെത്തിയ കുമളി സ്വദേശി (32)

✴ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവർ:

1. മുള്ളരിങ്ങാട് സ്വദേശിനി (26)
2. മുള്ളരിങ്ങാട് സ്വദേശിനി (58)
3. മുള്ളരിങ്ങാട് സ്വദേശിനി (20)
4. മുള്ളരിങ്ങാട് സ്വദേശിനി (6)
5. മുള്ളരിങ്ങാട് സ്വദേശിനി (22)
6. മുള്ളരിങ്ങാട് സ്വദേശി (1 വയസ്)
7. മുള്ളരിങ്ങാട് സ്വദേശി (3)
8. മുള്ളരിങ്ങാട് സ്വദേശി (65)
9. കോതമംഗലം സ്വദേശി (50)
10. രാജകുമാരി സ്വദേശി (31)
11. സേനാപതി സ്വദേശിനി (28)
12. സേനാപതി സ്വദേശിനി (32)
13. സേനാപതി സ്വദേശിനി (27)
14. മുള്ളരിങ്ങാട് സ്വദേശിനി (26)
15. മുള്ളരിങ്ങാട് സ്വദേശിനി (23)
16. മുള്ളരിങ്ങാട് സ്വദേശി (55)
17. മുള്ളരിങ്ങാട് സ്വദേശിനി (18)
18. മുള്ളരിങ്ങാട് സ്വദേശിനി (45)
19. മുള്ളരിങ്ങാട് സ്വദേശി (1 വയസ്)
20. മുള്ളരിങ്ങാട് സ്വദേശിനി (3)
21. മുള്ളരിങ്ങാട് സ്വദേശിനി (60)
22. മുള്ളരിങ്ങാട് സ്വദേശി (72)
23. മുള്ളരിങ്ങാട് സ്വദേശി (6)
24. മുള്ളരിങ്ങാട് സ്വദേശി (19)
25. മുള്ളരിങ്ങാട് സ്വദേശി (29)
26. മുള്ളരിങ്ങാട് സ്വദേശി (29)
27. മണിയാറൻകുടി സ്വദേശിനി (33)
28. മുള്ളരിങ്ങാട് സ്വദേശി (55)
29. രാജാക്കാട് സ്വദേശിനി (49)
30 . രാജാക്കാട് സ്വദേശി (26)
31. വെള്ളക്കയം സ്വദേശി (38)
32. രാജാക്കാട് സ്വദേശിനി (49)
33. തോണിത്തടി സ്വദേശി (35)
34. രാജാക്കാട് സ്വദേശി (25)
35. കരുണാപുരം സ്വദേശി (19)
36. കരുണാപുരം സ്വദേശിനി (48)
37. രാജാക്കാട് സ്വദേശി (34)
38. നെടുങ്കണ്ടം സ്വദേശി (36)
39. സേനാപതി സ്വദേശി (28)
40. കരുണാപുരം സ്വദേശിനി (40)
41. കരുണാപുരം സ്വദേശി (18)
42. രാജാക്കാട് സ്വദേശിനി (53)
43. രാജാക്കാട് സ്വദേശിനി (54)
44. കരുണാപുരം സ്വദേശിനി (38)
45. രാജാക്കാട് സ്വദേശി (28)

ഇതോടെ ഇടുക്കി സ്വദേശികളായ 363 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

#Covid19 #DailyUpdate #BreakTheChain #Idukki

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...