പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള

പത്തനംതിട്ട: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള
പന്തളം നഗരസഭയിലെ വാര്‍ഡ് 31, 32.

തിരുവല്ല നഗരസഭയിലെ വാര്‍ഡ് 19, 20.

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12.

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17.

അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, അഞ്ച്.

ഈ സ്ഥലങ്ങളില്‍ ജൂലൈ 13 മുതല്‍ ഏഴു ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശിപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

നേരത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളവ:

പത്തനംതിട്ട നഗരസഭ-എല്ലാ വാര്‍ഡുകളും(ജൂലൈ 15 മുതല്‍ ഏഴു ദിവസത്തേക്കു കൂടി നീട്ടി).

തിരുവല്ല നഗരസഭ- 28, 33

വാര്‍ഡുകള്‍.

കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14.

റാന്നി ഗ്രാമപഞ്ചായത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍.

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 13.

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്- മൂന്ന്, 11 വാര്‍ഡുകള്‍.

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് രണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular