കൊവിഡ് സ്ഥിരീകരിച്ചിട്ടും അമ്മ വീട്ടില്‍ തന്നെ തുടരുകയാണ്’; അധികൃതരുടെ സഹായം അഭ്യര്‍ത്ഥിച്ച് നടി ദീപിക

ഡല്‍ഹി : ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് സഹായത്തിനായി അപേക്ഷിച്ച് ടെലിവിഷന്‍ സീരിയല്‍ താരം ദീപികാ സിംഗ്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം.

ദീപികയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ വീട്ടില്‍ തന്നെ തുടരുകയാണ്. ആശുപത്രി അധികൃതര്‍ പരിശോധനാ റിപ്പോര്‍ട്ട് പോലും നല്‍കാന്‍ തയാറായില്ലെന്ന് ദീപിക വീഡിയോ സന്ദേശത്തില്‍ പറഞ്ഞ

ഡല്‍ഹിയിലാണ് ദീപികയുടെ കുടുംബം. അച്ഛനും അമ്മയും കൂട്ടുകുംബത്തില്‍ നില്‍ക്കുന്നതുകൊണ്ട് മറ്റ് കുടംബാംഗങ്ങള്‍ക്കും കൊവിഡ് വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഈ സന്ദേശം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു.

ഹിന്ദിയിലെ ഹിറ്റ് സീരിയലായ ദിയാ ഓര്‍ ബാത്തി ഹമ്മിലെ കേന്ദ്രകഥാപാത്രം കൈകാര്യം ചെയ്തത് ദീപികയായിരുന്നു.

follow us: pathram online latest news

pathram:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51