വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയും വിദേശത്തേക്ക്…

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദേശത്തേക്ക് പുറപ്പെട്ടു. അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് ചികിത്സാര്‍ഥം പുറപ്പെട്ടത്. അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. ഭാര്യ വിനോദിനിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയിരുന്നു.

SHARE