മധുരമുളള പാനീയം കുടിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? സൂക്ഷിയ്ക്കുക. ഈ രോഗം നിങ്ങളെ തേടി എത്താം

അടുത്തിടെയായി മധുരമുളള പാനീയം കുടിക്കുന്ന ശീലം പലര്‍ക്കും കൂടിയിട്ടുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. മധുരമുളള പാനീയം കുടിക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് പാരീസാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

SHARE