രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന് മോദിയും നേതാക്കളും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49 ാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ നേതാക്കളും രാഹുലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തു. ആയുരാരോഗ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ഇന്ത്യക്കാര്‍ക്ക് പ്രചോദനമായ രാഹുലിന്റെ അഞ്ച് നിമിഷങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയാണ് രാഹുലിന് പിറന്നാള്‍ ആശംസയ്ക്കൊപ്പം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

അഭ്യുദയകാംക്ഷികളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും സോഷ്യല്‍ മീഡിയയിലൂടെ രാഹുലിന് ആശംസകളുമായി രംഗത്തുവന്നതോടെ #കഅാഞമവൗഹഏമിറവശ മിറ #ഒമുു്യആശൃവേറമ്യഞമവൗഹഏമിറവശ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ് ആയി.

SHARE