എയര്‍പോര്‍ട്ട് ശുചിമുറിയില്‍ യാത്രക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കുന്നതിനിടെ ജീവനക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യാത്രക്കാരനേയും വിമാനത്താവളത്തിലെ ക്ലീനിംഗ് സ്റ്റാഫിനേയും ഡിആര്‍ഐ പിടികൂടി. എമിഗ്രേഷന്‍ കൗണ്ടറിന് സമീപമുള്ള ശുചിമുറിയില്‍ യാത്രാക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ പിടിയിലായത്.

BTM AD

Similar Articles

Comments

Advertisment

Most Popular

സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുത വീഴ്ച: ആശുപത്രിയില്‍ നിന്നു കടന്ന 227 കോവിഡ് രോഗികള്‍ എവിടെ?

ചെന്നൈ: ആരോഗ്യവകുപ്പിന്റെ ഉറക്കം കെടുത്തി ആശുപത്രിയില്‍ നിന്നു കടന്ന 227 കോവിഡ് രോഗികള്‍. ജൂലൈ 5 വരെയുള്ള കണക്ക് അനുസരിച്ചു നഗരത്തിലെ വിവിധ ആശുപത്രികളില്‍ നിന്ന് 473 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു കടന്നത്....

ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ്

ആലുവ: മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ചൂര്‍ണിക്കര സ്വദേശികളാണ് ഇവര്‍. കൊച്ചിയിലും ആലുവയിലും സമൂഹ വ്യാപനഭീതി നിലനില്‍ക്കുന്നതിനിടെയാണ് ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നു 2 ദിവസം...

10 ലക്ഷം കോവിഡ് പരിശോധനയിലൂടെ യുഎഇ ലോകത്ത് ഒന്നാമതായി

ദുബായ്: 10 ലക്ഷം കോവിഡ് പരിശോധനയിലൂടെ യുഎഇ ലോകത്ത് ഒന്നാമതായി. അടുത്ത 60 ദിവസത്തിനകം 20 ലക്ഷം പേർക്ക് പരിശോധന നടത്തുമെന്നും അറിയിച്ചു. പ്രതിദിനം ഏകദേശം 33.33 പേർക്ക് പരിശോധന നടത്തും. ഒാഗസ്റ്റ്...