പൊതുവേദിയില്‍ ജാന്‍വിയ്ക്ക് പണികൊടുത്ത് നീളം കുറഞ്ഞ സ്‌കര്‍ട്ട്!!! ഒടുവില്‍ സഹികെട്ട് താരം ചെയ്തത്

പൊതുവേദികളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്ന നടിമാര്‍ക്ക് അബദ്ധം പറ്റുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. പ്രമുഖ നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത്തരം അബന്ധം പിണയാറുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ അബദ്ധം പിണഞ്ഞിരിക്കുകയാണ് ജാന്‍വിയ്ക്ക്.

ധടക് സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ജാന്‍വിയും ഇഷാനും. എന്നാല്‍ നടി ധരിച്ച വസ്ത്രത്തിന് നീളക്കുറവ് ഉണ്ടായിരുന്നു.

ക്യാമറകളാകട്ടെ നടിയുടെ പുറകെയും. ആ വസ്ത്രത്തില്‍ താന്‍ കംഫര്‍ട്ടല്ലെന്നു മനസിലായ ജാന്‍വി ഉടന്‍ തന്നെ സ്വന്തം വണ്ടിയില്‍ കയറി ഡ്രസ് മാറ്റി ധരിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular