തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെ തൃശൂരില്‍ നവവധു ഷോക്കേറ്റ് മരിച്ചു

തൃശ്ശൂര്‍: തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെ നവവധു ഷോക്കേറ്റ് മരിച്ചു. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 20 വയസ്സായിരുന്നു.

വീടിന്റെ ടെറസ്സില്‍ നിന്നുകൊണ്ട് ഇരുമ്പ് തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെയായിരിന്നു അപകടം.

Similar Articles

Comments

Advertismentspot_img

Most Popular