നീ തൊട്ടാവാടിയല്ല…., നെയ്മറാണ്…!, ഇന്നലത്തെ കളിയിലൂടെ ഓസ്‌കാര്‍ അവാര്‍ഡ് നേടി നെയ്മര്‍; തകര്‍പ്പന്‍ ട്രോളുകളുമായി സോഷ്യല്‍ മീഡിയ

ലോകകപ്പിലെ വമ്പന്‍മാരുടെ വീഴ്ചകളാണ് ഇപ്പോഴത്തെ പ്രധാനട്രോള്‍. ശനിയാഴ്ച മെസിയായിരുന്നെങ്കില്‍ ഞായറാഴ്ച നെയ്മറായിരുന്നു. ഐസ് ലാന്‍ഡിനോട് സമനില വാങ്ങിയ അര്‍ജന്റീനയ്ക്കും മെസിക്കും കിട്ടിയ പൊങ്കാല ആസ്വദിച്ച ബ്രസീല്‍ ഫാന്‍കാര്‍ക്ക് ഇന്നലെ തിരിച്ചടിയായി. നെയ്മറിനെ ആക്രമിച്ചാണ് സോഷ്യല്‍മീഡിയ രംഗത്തെത്തിയിരിക്കുന്നത്. പ്രധാന ചില ട്രോളുകള്‍ താഴെ കൊടുത്തിരിക്കുന്നു….

SHARE