വീണ്ടും കാക്കിയണിഞ്ഞ് വിക്രം,’സാമി 2’വിന്റെ മോഷന്‍ പോസ്റ്റര്‍(വീഡിയോ)

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ സാമി- 2 ( സാമി സ്‌ക്വയര്‍) ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വിക്രം പൊലീസ് ഓഫീസറായി തകര്‍ത്തഭിനയിച്ച സാമിയുടെ രണ്ടാം ഭാഗമാണ് സാമി 2.ആദ്യഭാഗമൊരുക്കിയ ഹരി തന്നെയാണ് സംവിധാനം. തൃഷയും കീര്‍ത്തി സുരേഷുമാണ് നായികമാര്‍.സാമി-2 ബിഗ്ബജറ്റ് ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലും ദല്‍ഹിയിലും, നേപ്പാളിലുമായാണ് ചിത്രീകരണം.

SHARE