കര്‍ണ്ണാടക തെരഞ്ഞെടുപ്പ് : ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍

ബെംഗളൂരു : കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ആദ്യ ഫല സൂനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍ ആരംഭിച്ചു. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.

SHARE