മിസ്റ്റര്‍ ചന്ദ്രമൗലിയില്‍ അതീവ ഗ്ലാമറസില്‍ റെജീന.. ( വീഡിയോ കാണാം)

തിരു സംവിധാനം ചെയ്ത് കാര്‍ത്തികും മകന്‍ ഗൗതം കാര്‍ത്തികും ഒരുമിച്ചെത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ചന്ദ്രമൗലി. റെജീന, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിനിമയുടെ ട്രെയിലര്‍ കാണാം.

SHARE