ഐ.പി.എല്‍ പൊടിപൂരത്തിന് ഇന്ന് തുടക്കം; ആദ്യമത്സരത്തില്‍ മുംബൈയും ചെന്നൈയും തമ്മില്‍ കൊമ്പ് കോര്‍ക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം പതിപ്പിന് ഇന്ന് തുടക്കം. വാഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ആതിഥേയരായ മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ രണ്ടുകൂട്ടര്‍ക്കും എളുപ്പമാകില്ല. നിലവിലെ ചാമ്പ്യന്‍മാരാണ് രോഹിത്തിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐ പി എല്ലിലേക്ക് തിരിച്ചെത്തുകയാണ് ചെന്നൈ. ജയിച്ചു തുടങ്ങുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇരു ടീമുകളും മുംബൈയില്‍ ഇറങ്ങുക.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങളുകള്‍ക്ക് വിപുലമായ പരിപാടികളാണ് ബിസിസഐ ആസൂത്രണം ചെയ്തിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം വിവിധ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

കടലാസില്‍ ഇരു ടീമുകളും ശക്തരാണ്. മുംബൈ രോഹിത് ശര്‍മ,ഭുംറ,ഹാര്‍ദിക് പാണ്ഡ്യ എന്നീ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ജനുവരിയില്‍ ആദ്യം നടന്ന ലേലത്തില്‍ കൃണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ തിരിച്ചുപിടിക്കുകയും ചെയ്തു. ഇഷാന്‍ കിഷോര്‍, ലെവിസ്,മുസ്തിഫുര്‍ റഹ്മാന്‍,പാറ്റ് കമ്മിന്‍സ് എന്നിവരടങ്ങിയ ശക്തരായ നിരയാണ് മുംബൈയ്ക്കുള്ളത്.

അതേസമയം ധോണി,ജഡേജ, റെയ്‌ന എന്നിവരെ നിലനിര്‍ത്തിയ ചെന്നൈ ബ്രാവോ,ഡുപ്ലെസിസ് എന്നിവരെ ലേലത്തല്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ഇവരെകൂടാതെ ഷെയ്ന്‍ വാട്‌സണ്‍,ഹര്‍ഭജന്‍ സിംഗ്,മുരളി വിജയ് , അംബാട്ടി റായിഡു എന്നീ സൂപ്പര്‍താരങ്ങളെ സ്വന്തമാക്കിയ ചെന്നൈ ബോളിംഗിലും കരുത്തരെയാണ് വിലയ്ക്കുമേടിച്ചത്. ലുംഗി എങ്ഗിടി,മാര്‍ക്ക് വുഡ് എന്നിവരെയാണ് സ്വന്തമാക്കിയത്.

ഐപിഎല്ലിലെ പ്രധാന മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോട്‌സിന് പുറമെ ഇത്തവണ ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യും.

ദൂരദര്‍ശന്‍(ഡിഡി) യിലാകും ഈ മത്സരങ്ങള്‍. സീസണിലെ ഉദ്ഘാടന മത്സരവും ഉദ്ഘാടന ചടങ്ങുകള്‍ക്കും പുറമേ ഫൈനല്‍ മത്സരവും ചടങ്ങുകളും ദൂരദര്‍ശനിലൂണ്ടാകും. മാത്രമമല്ല ക്വാളിഫയര്‍ മത്സരങ്ങളും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യും

ഐപിഎല്‍ മത്സരങ്ങളുടെ സമയക്രമം

ഏപ്രില്‍ 7(ശനി)- മുംബൈ ഇന്‍ഡ്യന്‍സ് ് ചെന്നൈ സൂപ്പര്‍ കിംഗ്സ് , 8 pm
ഏപ്രില്‍ 8(ഞായര്‍) ഡെല്‍ഹി ഡെയര്‍ വെഡിള്‍സ് ് കിംഗ് തക പഞ്ചാബ്, 4pm
ഏപ്രില്‍ 8(ഞായര്‍)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ് റോയല്‍ ചലഞ്ചേഴ്സ് ബാംഗല്‍ര്‍, 8pm
ഏപ്രില്‍ 9(തിങ്കള്‍) സണ്‍റൈസേഴ്സ് ഹൈദരാബാദ് ് രാജസ്ഥാന്‍ റോയല്‍സ്, 8pm
ഏപ്രില്‍ 10(ചൊവ്വ)-ചെന്നൈ സൂപ്പര്‍ കിംഗ്സ് ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, 8pm
ഏപ്രില്‍ 11(ബുധന്‍)-രാജസ്ഥാന്‍ റോയല്‍സ് ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, 8pm
ഏപ്രില്‍ 12(വ്യാഴം) സണ്‍റൈസ് ഹൈദരാബാദ് ് മുംബൈ ഇന്‍ഡ്യന്‍സ്,8pm
ഏപ്രില്‍ 13(വെള്ളി)-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ് കിംഗ്സ് തക പഞ്ചാബ്,8pm
ഏപ്രില്‍ 14(ശനി)-മുംബൈ ഇന്‍ഡ്യന്‍സ് ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, 4pm
ഏപ്രില്‍ 14(ശനി)-കൊല്‍ക്കത്ത നെറ്റ് റൈഡേഴ്സ് ് സണ്‍റൈസേഴ്സ ഹൈദരാബാദ്,8pm
ഏപ്രില്‍ 15(ഞായര്‍)- റോയല്‍ ചലഞ്ചേഴ്സ് ബാംഗല്‍ര്‍ ് രാജസ്ഥാന്‍ റോയല്‍സ്, 4pm
ഏപ്രില്‍ 15(ഞായര്‍)-കിംഗ്സ് തക പഞ്ചാബ് ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ,8pm
ഏപ്രില്‍ 16(തിങ്കള്‍)-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്,8pm
ഏപ്രില്‍ 17(ചൊവ്വ)-മുംബൈ ഇന്‍ഡ്യന്‍സ് ് റോയല്‍ ചലഞ്ചേഴ്സ് ബാംഗല്‍ര്‍,8pm
ഏപ്രില്‍ 18(ബുധന്‍)-രാജസ്ഥാന്‍ റോയല്‍സ് ് കൊല്‍ക്കത്ത് നെറ്റ് റൈഡേഴ്സ്,8pm
ഏപ്രില്‍ 19(വ്യാഴം)-കിംഗ്സ് തക പഞ്ചാബ് ് സണ്‍രൈസ് ഹൈദരാബാദ്,8pm
ഏപ്രില്‍ 20(വെള്ളി) ചെന്നൈ സൂപ്പര്‍ കിംഗ്സ് ് രാജസ്ഥാന്‍ റോയല്‍സ്,8pm
ഏപ്രില്‍ 21(ശനി)- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ് കിംഗ്സ് തക പഞ്ചാബ്, 4pm
ഏപ്രില്‍ 21(ശനി)-ഡെല്‍ഹി ഡയര്‍ ഡെവിള്‍സ് ് റോയല്‍ ചലഞ്ചേഴ്സ് ബാംഗല്‍ര്‍,8pm
ഏപ്രില്‍ 22(ഞായര്‍)-സണ്‍റൈസേഴ്സ് ഹൈദരാബാദ് ് ചെന്നൈ സൂപ്പര്‍ കിംഗ്സ്, 4pm
ഏപ്രില്‍ 22(ഞായര്‍)-രാജസ്ഥാന്‍ റോയല്‍സ് ് മുംബൈ ഇന്‍ഡ്യന്‍സ്,8pm
ഏപ്രില്‍ 23(തിങ്കള്‍)-കിംഗ്സ് തക പഞ്ചാബ് ് ഡെല്‍ഹി ഡൈയര്‍ ഡെവിള്‍സ്, 8pm
ഏപ്രില്‍ 24(ചൊവ്വ) മുംബൈ ഇന്‍ഡ്യന്‍സ് ് സണ്‍റൈസ് ഹൈദരാബാദ്,8pm
ഏപ്രില്‍ 25(ബുധന്‍) റോയല്‍ ചലഞ്ചേഴ്സ് ബാംഗല്‍ര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്,8pm
ഏപ്രില്‍ 26(വ്യാഴം) സണ്‍റൈസേഴ്സ് ഹൈദരാബാദ് കിംഗ്സ് തക പഞ്ചാബ്,8pm
ഏപ്രില്‍ 27(വെള്ളി) ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്,8pm
ഏപ്രില്‍ 28(ശനി)-ചെന്നൈ സൂപ്പര്‍ കിംഗ്സ് ് മുംബൈ ഇന്‍ഡ്യന്‍സ്,8pm
ഏപ്രില്‍ 29(ഞായര്‍)- രാജസ്ഥാന്‍ റോയല്‍സ് ് സണ്‍റൈസേഴ്സ് ഹൈദരാബാദ്, 4pm
ഏപ്രില്‍ 29(ഞായര്‍)-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്,8pm
ഏപ്രില്‍ 30(തിങ്കള്‍)-ചെന്നൈ സൂപ്പര്‍ കിംഗ്സ് ്‌ഡെല്‍ഹി ഡയര്‍ ഡെവിള്‍സ്,8pm

മെയ് 1 (ചൊവ്വ)-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ് മുബൈ ഇന്‍ഡ്യന്‍സ്,8pm
മെയ് 2 (ബുധന്‍)-ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ് രാജസ്ഥാന്‍ റോയല്‍സ്,8pm
മെയ് 3 (വ്യാഴം)-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ് ചെന്നൈ സൂപ്പര്‍ കിംഗ്സ്,8pm
മെയ് 4 (വെള്ളി)-കിംഗ്സ് തക പഞ്ചാബ് ് മുംബൈ ഇന്‍ഡ്യന്‍സ് ,8pm
മെയ് 5 (ശനി)-ചെന്നൈ സൂപ്പര്‍ കിംഗ്സ് ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, 8pm
മെയ് 5 (ശനി)-സണ്‍റൈസേഴ്സ് ഹൈദരാബാദ് ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, 4pm
മെയ് 6 (ഞായര്‍)- മുംബൈ ഇന്‍ഡ്യന്‍സ് ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്,8pm
മെയ് 6 (ഞായര്‍)-കിംഗ്സ് തക പഞ്ചാബ് ് രാജസ്ഥാന്‍ റോയല്‍സ്,8pm
മെയ് 7 (തിങ്കള്‍)-സണ്‍റൈസേഴ്സ് ഹൈദരാബാദ് ് റോയല്‍ ചലഞ്ചേഴ്സ് ബാംഗല്‍ര്‍,8pm
മെയ് 8 (ചൊവ്വ)-രാജസ്ഥാന്‍ റോയല്‍സ് ് കിംഗ്സ് തക പഞ്ചാബ്,8pm
മെയ് 9 (ബുധന്‍)-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ് മുംബൈ ഇന്‍ഡ്യന്‍സ്,8pm
മെയ് 10 (വ്യാഴം)-ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ് സണ്‍റൈസേഴ്സ് ഹൈദരാബാദ്,8pm
മെയ് 11 (വെള്ളി)-രാജസ്ഥാന്‍ റോയല്‍സ് ് കിംഗ്സ് തക പഞ്ചാബ്, 8pm
മെയ് 12 (ശനി)-കിംഗ്സ് തക പഞ്ചാബ് ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, 4pm
മെയ് 12 (ശനി)-റോയല്‍ചലഞ്ചേഴ്സ് ബംഗല്‍ര്‍ ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്,8pm
മെയ് 13 (ഞായര്‍)-ചെന്നൈ സൂപ്പര്‍ കിംഗ്സ് ് സണ്‍റൈസേഴ്സ് ഹൈദരാബാദ്, 4pm
മെയ് 13 (ഞായര്‍)-മുംബൈ ഇന്‍ഡ്യന്‍സ് ് രാജസ്ഥാന്‍ റോയല്‍സ്, 8pm
മെയ് 14 (തിങ്കള്‍)-കിംഗ്സ് തക പഞ്ചാബ് ് റോയല്‍ ചലഞ്ചേഴ്സ് ബാംഗല്‍ര്‍,8pm
മെയ് 15 (ചൊവ്വ)-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ് രാജസ്ഥാന്‍ റോയല്‍സ്,8pm
മെയ് 16 (ബുധന്‍)-മുംബൈ ഇന്‍ഡ്യന്‍സ് ് കിംഗ്സ് തക പഞ്ചാബ്,8pm
മെയ് 17 (വ്യാഴം)-റോയല്‍ ചലഞ്ചേഴ്സ് ബംഗല്‍ര്‍ ് സണ്‍റൈസേഴ്സ് ഹൈദരാബാദ്,8pm
മെയ് 18 (വെള്ളി)-ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ് ചെന്നൈ സൂപ്പര്‍ കിംഗ്സ്,8pm
മെയ് 19 (ശനി)-രാജസ്ഥാന്‍ റോയല്‍സ് ് റോയല്‍ ചഞ്ചേഴ്സ് ബംഗല്‍ര്‍, 4pm
മെയ് 19 (ശനി)-സണ്‍റൈസേഴ്സ് ഹൈദരാബാദ് ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്,8pm
മെയ് 20 (ഞായര്‍)-ഡെല്‍ഹി ഡെയര്‍ ഡെിവിള്‍സ് ് മുംബൈ ഇന്‍ഡ്യന്‍സ്, 4pm
മെയ് 20 (ഞായര്‍)-ചെന്നൈ സൂപ്പര്‍ കിംഗ്സ് ് കിംഗ്സ് തക പഞ്ചാബ്,8pm

ഐപിഎല്‍ 2018 പ്ലേഓഫ്

മെയ് 22 (ചൊവ്വ)- ക്വാളിഫയര്‍ 1, മുംബൈ, 8pm
മെയ് 23 (ബുധന്‍)- എലിമിനേറ്റര്‍, ഠആഇ, 8pm
മെയ് 25 (വെള്ളി)-ക്വാളിഫയര്‍ 2, ഠആഇ, 8pm
മെയ് 27 (ഞായര്‍)-ഫൈനല്‍ മുംബൈ,8pm

Similar Articles

Comments

Advertismentspot_img

Most Popular