‘ലാലേട്ടന്‍ ചെയ്യ്ത ഈ റോള്‍ ലോകത്ത് മറ്റൊരു നടന്‍ ചെയ്യ്താല്‍ ഈ പണി ഞാന്‍ നിര്‍ത്തുമെന്ന് ജയറാം’ ! വീഡിയോ

കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ ചാനലിന്റെ പുരസ്‌കാര വേദിയില്‍ ലാലേട്ടനെക്കുറിച്ചുള്ള ജയറാമിന്റെ വാക്കുകളനാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകന്നത്. ലോകസിനിമയില്‍ തന്നെ ഏറ്റവും മികച്ച നടന്‍മാരുടെ ഗണത്തിലാണ് ലാലേട്ടനുള്ളതെന്ന് പറഞ്ഞ ജയറാം അദ്ദേഹത്തിന്റെ പല വേഷങ്ങളും മറ്റാര്‍ക്കും സ്വപ്നം പോലും കാണാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/MohanlalFansClub/videos/1751291321628489/
ആ ലാലേട്ടന്‍ ചിത്രത്തെക്കുറിച്ച് ജയറാം പറഞ്ഞപ്പോള്‍ സദസ്സില്‍ നിറഞ്ഞ കരഘോഷമായിരുന്നു. സാഗര്‍ കോട്ടപ്പുറം എന്ന അയാള്‍ എഴുതുകയാണിലെ വേഷം ലോകത്തെ ഒരു നടനും ചെയ്യാനാകില്ലെന്നായിരുന്നു ജയറാം പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular