ബോംബെ ടൈംസ് ഫാഷന്‍ വീക്കില്‍ ഹോട്ട് ലുക്കില്‍ മല്ലിക അറോറയും സെനാക്ഷി സിന്‍ഹയും !!! ഞെട്ടിത്തരിച്ച് ആരാധകര്‍(ചിത്രങ്ങള്‍ കാണാം)

വ്യത്യസ്ത വേഷങ്ങള്‍ അണിഞ്ഞ് ആരാകരെ ആകര്‍ഷിക്കാനുള്ള വേദിയാണ് ബോളിവുഡ് താരങ്ങള്‍ക്ക് റാമ്പ്. ബോംബെ ടൈംസ് ഫാഷന്‍ വീക്കില്‍ ഗ്ലാമറസ് ലുക്കില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മല്ലിക അറോറയും സൊനാക്ഷി സിന്‍ഹയും.

കാണികളെ ആകര്‍ഷിക്കുന്ന വേഷവിധാനങ്ങളോടെയാണ് ഇരുവരും റാമ്പിലെത്തിയത്. മല്ലിക ചുവടുവെച്ചത് ഡിസൈനര്‍ മന്ദിര വിര്‍ക്കിന് വേണ്ടിയും സൊനാക്ഷി നന്ദിത മഹ്താനിക്ക് വേണ്ടിയുമായിരുന്നു.

SHARE