ട്വിറ്ററില്‍ അതികായന്‍ ലാലേട്ടന്‍ ! മലര്‍ത്തിയടിച്ചത് തെന്ന്യന്തന്‍ മെഗാസ്റ്റാറുകളെ

ട്വിറ്ററില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നടനായി മോഹന്‍ലാല്‍. അഞ്ചു മില്ല്യന്‍ പേരാണ് ട്വിറ്ററില്‍ മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നത്.രജനികാന്തിനും കമലഹാസനും യഥാക്രമം 4.6 മില്ല്യന്‍, 4.5 മില്ല്യന്‍ എന്നിങ്ങനെയാണ് പിന്തുടരുന്ന ആളുകളുടെ എണ്ണം.

മോളിവുഡില്‍ മോഹന്‍ലാലിന് ശേഷം ഏറ്റവും കൂടുതല്‍ ഫോളോവര്‍മാര്‍ ഉള്ളത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. 1.5 മില്ല്യന്‍ പേരാണ് കുഞ്ഞിക്കയെ ഫോളോ ചെയ്യുന്നത്. തൊട്ടുപിറകെ ഒരു മില്ല്യന്‍ പേരുമായി മമ്മൂട്ടിയുമുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular