വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തല്‍, അമ്മയും മകളും അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് റിട്ട. അധ്യാപികയും മകളും അറസ്റ്റില്‍. വീട്ടുടമ മേരി ആന്‍ ആണ് അറസ്റ്റിലായത്.കലൂര്‍ ആര്‍കെ നഗറില്‍ വട്ടേക്കുന്ന് ലൈനിലുള്ള വീട്ടിലായിരുന്നു കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. കഞ്ചാവ് ചെടികള്‍ക്ക് ഒരാള്‍ പൊക്കമുണ്ടെന്നു പോലീസ് പറയുന്നു.

കഞ്ചാവ് ചെടി വളര്‍ത്തുന്നതിനെ കുറിച്ച് അമ്മയ്ക്ക് അറിവില്ലായിരുന്നെന്നു പോലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular