ഒരു കിലോ അരിയാണു മധു മോഷ്ടിച്ചത്‌, പ്രതിഷേധം അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റു ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. പ്രതികളെ പേരെടുത്തു പറഞ്ഞാണ് സേവാഗ് ട്വിറ്ററില്‍ കുറിച്ചത്.

Mumbai: Former cricketer Virendra Sehwag during the launch of Television show, ‘Umeed India’ in Mumbai on Tuesday. PTI Photo by Mitesh Bhuvad(PTI7_18_2017_000101B)

ഒരു കിലോ അരിയാണു മധു മോഷ്ടിച്ചത്. ഇതിന്റെ പേരില്‍ ഒരു ആദിവാസിയെ ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവര്‍ ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നു. നാണക്കേടു തോന്നുന്നു. സംസ്‌കാര സമ്പന്നമായ സമൂഹത്തിന് ഇത് അപമാനമാണ്- ട്വിറ്ററില്‍ സേവാഗ് കുറിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular