മറ്റൊരു യുവതിയുമായി ജീവിക്കാന്‍ ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍!! കൊലപാതകം പുറത്തറിയുന്നത് 18 ദിവസങ്ങള്‍ക്ക് ശേഷം

ന്യൂഡല്‍ഹി: മറ്റൊരു യുവതിയുമായി ജീവിക്കാന്‍ വേണ്ടി സ്വന്തം ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി തുഗ്ളക്ക്ബാദ് സ്വദേശിയായ 26കാരനായ സുരേഷാണ് ഭാര്യ മരിയയെ കൊലപ്പെടുത്തി കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചത്. ജനുവരി 11നായിരുന്നു സംഭവം. കൊലപാതകം നടന്ന് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മരിയയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

സുരേഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു അവരോടൊപ്പം ജീവിക്കുന്നതിനായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular