പുതുവര്‍ഷ ആഘോഷം കൊഴുപ്പിക്കാന്‍ ജിയോ, ന്യൂ ഇയര്‍ ഓഫറായി 10ജിബി സൗജന്യ ഡാറ്റ

ജിയോഉപഭോതാക്കള്‍ക്ക് സന്തോഷവാര്‍ത്ത. ന്യൂ ഇയര്‍ പ്രമാണിച്ചു ജിയോ ഉപഭോതാക്കള്‍ക്ക് സൗജന്യ ഡാറ്റ ലഭിക്കുന്നു. വര്‍ഷ അവസാനത്തില്‍ ഉപഭോതാക്കള്‍ക്ക് വളരെ സന്തോഷമുളവാക്കുന്ന ഓഫറുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത് എന്നുതന്നെ പറയാം. എന്നാല്‍ ഈ ഓഫറുകള്‍ ലഭിക്കുന്നത് ചില സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് . .ജനുവരി ആദ്യവാരം വരെ മാത്രമാണ് ഈ 10 ജിബിയുടെ വാലിഡിറ്റി ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .കൂടുതല്‍ വിവരങ്ങള്‍ക്ക് ജിയോയുടെ മൈ ജിയോ ആപ്ലികേഷന്‍ പരിശോധിക്കാവുന്നതാണ്.

SHARE