സാമ്പത്തിക മേന്മ, ജോലി സമ്മര്‍ദ്ദം….! ഇന്ന് നിങ്ങള്‍ക്ക് എങ്ങിനെ .. ദിവസഫലം (14-12-2017) വായിക്കാം

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): സാമ്പത്തികമായി മേന്മ, ബന്ധുക്കള്‍ വീട്ടില്‍ വിരുന്നിനെത്തും, ധൈര്യത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) : സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണമുണ്ടാകും, സാമ്പത്തികമായി നേട്ടം വര്‍ധിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ജോലി സ്ഥലത്ത് സമ്മര്‍ദം വര്‍ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവം ഉണ്ടാകില്ല, സന്ധ്യയോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു വരും.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): അഗ്‌നിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം, ശത്രു ശല്യം വര്‍ധിക്കും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4):സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാകും, കച്ചവടക്കാരെ സംബന്ധിച്ചും മികച്ച ദിനം, കുടുംബത്തില്‍ സന്തോഷം ഉണ്ടാകും.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സാമ്പത്തികമായി മേന്മ പോര, ദൂരസഞ്ചാരം ഉണ്ടാകും.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): കാര്യങ്ങളെല്ലാം അനുകൂലത്തില്‍ വരും, സുഹൃത്തുക്കളെ സഹായിക്കും, സാമ്പത്തികരംഗം മെച്ചപ്പെടും. സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷമുണ്ടാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ബന്ധുസമാഗമം, ഇഷ്ടഭക്ഷണ ലാഭം, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ചെലവുകള്‍ അധികരിക്കും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : സാമ്പത്തിക രംഗത്ത് നേട്ടങ്ങളുണ്ടാകില്ല, കച്ചവടക്കാര്‍ക്ക് പ്രതീക്ഷിച്ച നേട്ടങ്ങള്‍ക്കു വഴിയില്ല, നിര്‍മാണ പ്രവര്‍ത്തികളില്‍ മുടക്കമുണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): കാര്യവിജയമുണ്ടാകും, മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും, തൊഴില്‍രംഗത്ത് മാറ്റമുണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം,പുരുരുട്ടാതി 3/4): തൊഴില്‍മേഖലയിലെ തടസങ്ങള്‍ മാറിക്കിട്ടും, പുതിയ ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിന് യോഗം.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):സുഹൃത്തുക്കളുമായി സൗഹൃദം പങ്കുവയ്ക്കും, ജീവിതപങ്കാളിയോടുള്ള ഇഷ്ടം വര്‍ധിക്കും, കുടുംബത്തില്‍ സന്തോഷം കളിയാടും.

ജാതകവും ജീവിത വിജയവും

നിങ്ങള്‍ക്ക് ജാതകമില്ലെങ്കില്‍, സമ്പൂര്‍ണ ജാതകം ചുരുങ്ങിയ ചെലവില്‍ പിഡിഎഫ് ആയി നല്‍കുന്നു. ജീവിത സാഹചര്യം, ജോലി, വിദ്യാഭ്യാസം, വിവാഹം, കുടുംബ ജീവിതം, ഉയര്‍ച്ച, ഉന്നതി, പ്രതിബന്ധങ്ങള്‍, ധനലാഭം എന്നിവ 30 പേജുകളിലായി വിവരിച്ചു നല്‍കുന്നു. അനുയോജ്യ സമയം, പ്രശ്‌ന പരിഹാരം, രത്‌നനിര്‍ദേശം എന്നിവയും ഇതിലുള്‍പ്പെടും.
(ജ്യോതിഷാചാര്യ ഷാജി -9995373305)

Home 365

SHARE