ധനലാഭം, വസ്ത്രലാഭം…! നിങ്ങളുടെ ഇന്ന് … ദിവസഫലം (13-12-2017) വായിക്കൂ

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): മൃഷ്ടാന്നലാഭവും, ശയനസൗഖ്യവും, വസ്ത്രലാഭവും, ധനലാഭവും അനുഭവിക്കും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) :കാര്യങ്ങളെല്ലാം അനുകൂലമാകും, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, തൊഴിലില്‍ ഉന്നതിയും ഗുണാനുഭവവും വര്‍ധിക്കും, സന്താനങ്ങള്‍ക്ക് ഗുണാനുഭവം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): തൊഴില്‍പരമായി ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും, ശത്രുക്കള്‍ വര്‍ധിക്കും, അലച്ചിലിനും ദൂര സഞ്ചാരത്തിനും സാധ്യത.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): കാര്യങ്ങള്‍ക്ക് അകാരണ തടസം നേരിടും, ചെലവുകള്‍ അധികരിക്കും, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാതെ ബുദ്ധിമുട്ടും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4):ശത്രുശല്യം വര്‍ധിക്കും, അസൂയാലുക്കളുടെ ഉപദ്രവം നേരിടേണ്ടി വരും, സാമ്പത്തികമായി പ്രശ്‌നങ്ങളുണ്ടാകും.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): ശത്രുക്കള്ില്‍ നിന്നും ശല്യമുണ്ടാകും, മാനസിക സമ്മര്‍ദം വര്‍ധിക്കും.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): ശത്രുക്കളെ തോല്‍പ്പിക്കും, ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും, സാമ്പത്തിക നേട്ടമുണ്ടാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം ഉണ്ടാകും, അകാരണമായ ഭയം അനുഭവപ്പെടും, മാതാവിന് അസുഖം വര്‍ധിക്കും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) :സാമ്പത്തികരംഗം മെച്ചപ്പെടും, ശത്രുക്കളെ തോല്‍പ്പിക്കും, ഇഷ്ടഭക്ഷണം ലഭിക്കും. കുടുംബത്തില്‍ സന്തോഷം കളിയാടും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): കാര്യലാഭം, സുഖം, വസ്ത്രലാഭം, ധനലാഭം എന്നിവയുണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം,പുരുരുട്ടാതി 3/4): സാമ്പത്തികമായി മെച്ചമുണ്ടാകില്ല, കാര്യതടസമുണ്ടാകും, അഭിമാനക്ഷയമുണ്ടാകും, അലച്ചിലും ദൂരസഞ്ചാരവും ഉണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): വിചാരിച്ച കാര്യങ്ങളില്‍ തടസങ്ങളുണ്ടാകും, ഉദര സംബന്ധമായി പ്രശ്‌നങ്ങളുണ്ടാകും, ദൈവികകാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും.

ജാതകവും ജീവിത വിജയവും

നിങ്ങള്‍ക്ക് ജാതകമില്ലെങ്കില്‍, സമ്പൂര്‍ണ ജാതകം ചുരുങ്ങിയ ചെലവില്‍ പിഡിഎഫ് ആയി നല്‍കുന്നു. ജീവിത സാഹചര്യം, ജോലി, വിദ്യാഭ്യാസം, വിവാഹം, കുടുംബ ജീവിതം, ഉയര്‍ച്ച, ഉന്നതി, പ്രതിബന്ധങ്ങള്‍, ധനലാഭം എന്നിവ 30 പേജുകളിലായി വിവരിച്ചു നല്‍കുന്നു. അനുയോജ്യ സമയം, പ്രശ്‌ന പരിഹാരം, രത്‌നനിര്‍ദേശം എന്നിവയും ഇതിലുള്‍പ്പെടും.
(ജ്യോതിഷാചാര്യ ഷാജി -9995373305)
pathramonline.com

SHARE